See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വയലാര്‍ രാമവര്‍മ്മ - വിക്കിപീഡിയ

വയലാര്‍ രാമവര്‍മ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയലാര്‍ രാമവര്‍മ്മ

Background information
Born മാര്‍ച്ച് 15, 1928
Origin കേരളം, ഇന്ത്യ
Died ഒക്ടോബര്‍ 27, 1975
Occupation(s) ഗാനരചയിതാവ്
Instrument(s) ഗാനരചയിതാവ്, കവി
Years active 1965 – 1975
Website

ജനപ്രീതിയും സിദ്ധിയും കൊണ്ട്‌ അനുഗ്രഹീതനായ മലയാള കവിയാണ്‌ വയലാര്‍ രാമവര്‍മ്മ. വയലാര്‍ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 15നു ജനിച്ചു. ചെറുപ്പകാലം മുതല്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരന്‍ ആയി അറിയപ്പെട്ടു. സര്‍ഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദു:ഖവും ഒപ്പിയെടുത്ത 2000-ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1974-ല്‍ രാഷ്ട്രപതിയുടെ സുവര്‍ണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബര്‍ 27-നു‍ വയലാര്‍ അന്തരിച്ചു. പ്രശസ്തമായ വയലാര്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണു.

[തിരുത്തുക] വയലാറിന്റെ സൃഷ്ടികള്‍

  • കവിതകള്‍:
    • പാദമുദ്രകള്‍(1948)
    • കൊന്തയും പൂണൂലും
    • എനിക്കു മരണമില്ല(1955)
    • മുളങ്കാട്‌(1955)
    • ഒരു യൂദാസ്‌ ജനിക്കുന്നു(1955)
    • എന്റെ മാറ്റൊലിക്കവിതകള്‍(1957)
    • സര്‍ഗസംഗീതം(1961)
  • ഖണ്ഡ കാവ്യം:
    • ആയിഷ
  • തിരഞ്ഞെടുത്ത ഗാനങ്ങള്‍:
    • ഏന്റെ ചലചിറ്റ്രഗാനങ്ങള്‍ ആറു ഭാഗങ്ങളില്‍
  • കഥകള്‍:
    • രക്തം കലര്‍ന്ന മണ്ണ്
    • വെട്ടും തിരുത്തും
  • ഉപന്യാസങ്ങള്‍
    • പുരുഷാന്തരങ്ങളിലൂടെ
  • മറ്റ്‌ കൃതികള്‍:
    • വയലാര്‍ കൃതികള്‍
    • വയലാര്‍ കവിതകള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -