വയലാര്‍ അവാര്‍ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യ സംഭാവനകള്‍ക്ക് ഇന്ന് നല്‍കപ്പെടുന്നവയില്‍‌വച്ച് ഏറ്റവും മൂല്യമുള്ള പുരസ്കാരമാണ് വയലാര്‍ അവാര്‍ഡ്. [അവലംബം ചേര്‍ക്കേണ്ടതുണ്ട്] പ്രശസ്തകവിയായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ അവാര്‍ഡ് രൂപീകരിച്ചത്. എഴുത്തുക്കാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന കുറേപേര്‍ നിര്‍ദ്ദേശിക്കുന്ന കൃതികളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാര്‍ അവാ‍ര്‍ഡ് നിശ്ചയിക്കുന്നത്. സര്‍ഗസാഹിത്യത്തിനുള്ള ഈ അവാര്‍ഡ് 1977ലാണ് ആരംഭിച്ചത്. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

[തിരുത്തുക] വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതികളും അവയുടെ കര്‍ത്താക്കളും


[തിരുത്തുക] ആധാരസൂചിക

  1. Vayalar award for Sachidanandan at The Hindu Saturday, Oct 15, 2005
ആശയവിനിമയം
ഇതര ഭാഷകളില്‍