See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മിഗ് 21 - വിക്കിപീഡിയ

മിഗ് 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഗ് 21
[[Image:|200px|]]
തരം സര്‍വ്വസന്നദ്ധ പോര്‍ വിമാനം
നിര്‍മ്മാതാവ്/കമ്പനി മിഖായോന്‍ ഗുരേവിച്ച്
രൂപകല്‍പ്പന മിഖായോന്‍ ഗുരേവിച്ച്
ആദ്യ പറക്കല്‍ 1956-06-14
പുറത്തിറക്കിയ വര്‍ഷം
 
1959
ചിലവ്
 • ഒരു വിമാനത്തിന്
 
ക്ലിപതമായി അറിയില്ല
പ്രധാന ഉപഭോക്താക്കള്‍ സോവിയറ്റ് വായുസേന
(റഷ്യ വൊയെന്നൊ വോസ്ഡുഷ്ണ്‍ന്യെ സിലി)
ഇന്ത്യന്‍ വായുസേന



മിഗ് 21പഴയ സോവിയറ്റ് യൂണിയന്‍ രാജ്യത്തിന്റെ നിര്‍മ്മിതിയായ ശബ്ദാധിവേഗ പോര്‍വിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യന്‍ വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോന്‍ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊള്‍ വെറും മിഖായോന്‍) ചുരുക്കപ്പേരാണ്. അവര്‍ നിര്‍മ്മിച്ച അല്ലെങ്കില്‍ രൂപകല്പന ചെയ്ത എല്ലാ വിമാനങള്‍ക്കും മിഗ് എന്ന സ്ഥാനപ്പേര്‍ ഉണ്ട്, എന്നാല്‍ മിഗ് 21 നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര)എന്നാണ്. ഇന്ത്യയില്‍ ഇതിനു ത്രിശൂല്‍ വിക്രം ബൈസണ്‍എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയില്‍ വച്ച് ഒരുപാടു പഴയ മിഗ് 21 കള്‍ തകരുകയും ഇജക്ഷന്‍ ശരിയായി പ്രവര്‍ത്ത്തിക്കാതെ വൈമാനികര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ‘പറക്കുന്ന ശവപ്പെട്ടി’ എന്ന പേര്‍ കൂടെ വീണിട്ടുണ്ട്. [1]

ഉള്ളടക്കം

[തിരുത്തുക] വികസനം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഉപയോഗിക്കുന്ന രാജ്യങള്‍

[തിരുത്തുക] ഇന്ത്യയില്‍

ഇന്ത്യന്‍ വായുസേനയുടെ 16 സ്ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ല് കാലപ്പഴക്കം ചെന്ന ഇത്തരം 300 മിഗ് 21 കളോ അവയുടെ വകഭേധങളൊ ആണ്. 125 മിഗ് ബൈസണ്‍ കല്‍ MiG-MAPO ഉം (ഹാല്‍) HAL ഉം ചേര്‍ന്ന് പരിഷ്കറിക്കുകയുണ്ടായി. ആദ്യത്തെ 125 എണ്ണത്റ്റിനു ശേഷം മറ്റൊരു 50 എണ്ണം കൂടെ പരിഷകരിക്കും എന്നു പറയുന്നു. ഇതില്‍ പുതിയ റഡാറുകളും മിസൈലുകളും ഉള്‍പ്പെടും. മധ്യ ദൂര മിസൈലായ R-73RDM2 ഉം ദീര്ഘ ദൂര മിസൈലായ R-77RVV-AE ഉം വഹിക്കാനുള്ള ശേഷി ഇതിനു വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു മിഗ് 21 കള്‍ റഷ്യയിലാണ് പരിഷകരിച്ചത്. ബാക്കിയുള്ളവ എല്ലാം ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്കല്‍ ലിമിറ്റഡിലാണ് പരിഷകരണം പൂര്‍ത്തിയാക്കിയത്. ഇതൊക്കെയായാലും കാലപ്പഴക്കം മൂലം പല വിമാനങ്ളും ശരിയാക്കാനാവാത്ത വിധം കേടായിട്ടുണ്ട്. [2]

[തിരുത്തുക] താരതമ്യം ചെയ്യാവുന്ന മറ്റു വിമാനങള്‍

എഫ് 16, മിറാഷ് 2000

[തിരുത്തുക] അവലംബം

  1. http://www.f-16.net/news_article1011.html
  2. http://www.bharat-rakshak.com/IAF/Aircraft/Specs/MiG-21.html

[തിരുത്തുക] ദൃശ്യങ്ങള്‍

തയ്യാറെടുപ്പിന്റെ വീഡിയോ

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -