മിറാഷ് 2000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരം | സര്‍വ്വസന്നദ്ധ പോര്‍ വിമാനം |
നിര്‍മ്മാതാവ്/കമ്പനി | ഡസ്സാള്‍ട്ട് ഏവിയേഷന്‍ |
രൂപകല്‍പ്പന | ഡസ്സാള്‍ട്ട് ഏവിയേഷന്‍ |
ആദ്യ പറക്കല്‍ | 1978-03-10 |
പുറത്തിറക്കിയ വര്‍ഷം |
1984 ജൂണ്‍ 1 |
ചിലവ് • ഒരു വിമാനത്തിന് |
23 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ |
പ്രധാന ഉപഭോക്താക്കള്‍ | ഫ്രഞ്ച് വ്യോമസേന, ഇന്ത്യന്‍ വായുസേന |
മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ്. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഈ വിമാനത്തിന് അമേരിക്കന്‍ നിര്‍മ്മിത എഫ് 16, എഫ് 18 എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വായുസേന ഇതിനിട്ടിരിക്കുന്ന പേര്‍ വജ്ര എന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] വികസനം
[തിരുത്തുക] നിര്‍മ്മാതാക്കള്‍
[തിരുത്തുക] ചരിത്രം
[തിരുത്തുക] പ്രത്യേകതകള്‍
[തിരുത്തുക] താരതമ്യം ചെയ്യാവുന്ന വിമാനങള്‍
[തിരുത്തുക] ഉപയോഗിക്കുന്ന രാജ്യങള്‍
[തിരുത്തുക] അവലംബം
[തിരുത്തുക] അവലോകനം
[തിരുത്തുക] കുറിപ്പുകള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്