ബ്രാഹ്മണര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവം |
ബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം |
വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍ |
മറ്റ് വിഷയങ്ങള്‍
ഹിന്ദു |
ചാതുര്‍വര്‍ണ്യത്തില്‍ ആദ്യത്തെ വര്‍ണത്തില്‍ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണന്‍. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണന്‍ വിപ്രന്‍ (ഉത്സാഹി) എന്നും ദ്വിജന്‍ (രണ്ടാമതും ജനിച്ചവന്‍) എന്നും അറിയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ബ്രാഹ്മണ ജാതികള്‍
ബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വര്‍ഗ്ഗീകരിച്ചിരിക്കുന്നു.
- പഞ്ചദ്രാവിഡബ്രാഹ്മണര്‍
- പഞ്ചഗൗഡബ്രാഹ്മണര്‍
कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||[1]
തര്‍ജമ: കര്‍ണാടകം, തെലുങ്ക് ദേശം, ദാവിഡം (തമിഴ് നാടും കേരളവും ചേര്‍ന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത് എന്നിങ്ങനെ വിന്ധ്യ പര്‍വതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണര്‍. സാരസ്വത, കന്യാകുബ്ജ, ഗൗഡ, ഉതകല, മൈഥിലി എന്നിങ്ങനെ പഞ്ചഗൗഡബ്രാഹ്മണരും.
[തിരുത്തുക] പഞ്ചഗൗഡബ്രാഹ്മണര്‍
ഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണര്‍.
- സാരസ്വതര്‍
- കന്യാകുബ്ജര്‍
- ഗൗഡര്‍
- ഉത്കലര്‍
- മൈഥിലി
[തിരുത്തുക] പഞ്ചദ്രാവിഡബ്രാഹ്മണര്‍
ദക്ഷിണാപഥത്തില്‍ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണര്‍.
- ആന്ധ്ര
- ദ്രാവിഡം
- കര്‍ണാടകം
- മഹാരാഷ്ട്രം
- ഗുജറാത്
കേരളത്തില്‍ ബ്രാഹ്മണര്‍ മൂന്നുതരത്തിലുണ്ട്.
- നമ്പൂതിരി എന്നറിയപ്പെടുന്ന ആഢ്യവര്‍ഗം
- പോറ്റി എന്നറിയപ്പെടുന്ന മധ്യവര്‍ഗം
- നമ്പീശന്‍, ഉണ്ണി, ഇളയത്, മൂത്തത്,ചാക്യാര്‍ തുടങ്ങിയ അമ്പലവാസി സമൂഹത്തിലെ ബ്രാഹ്മണര്‍.
ഇവകൂടാതെ പട്ടര്‍ എന്ന് കേരളത്തില്‍ അറിയപ്പെടുന്ന തമിഴ് ബ്രാഹ്മണര്‍, ഗൗഡസാരസ്വതബ്രാഹ്മണര്‍, മുതലായ പരദേശബ്രാഹ്മണരും കേരളത്തിലുണ്ട്.
[തിരുത്തുക] ഗോത്രവും പാര്‍വണവും
[തിരുത്തുക] വിഭാഗങ്ങളും ഋഷിമാരും
[തിരുത്തുക] ഋഷിപരമ്പരകള്‍
[തിരുത്തുക] ബ്രാഹ്മണധര്‍മങ്ങളും ആചാരങ്ങളും
[തിരുത്തുക] പരമ്പരാഗത ധര്‍മങ്ങള്‍
ബ്രാഹ്മണരുടെ ആറ് ധര്‍മങ്ങള്‍:
അധ്യാപനം അധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ
ബ്രാഹ്മണാനാമ കല്പയാത്
[തിരുത്തുക] ആചാരങ്ങള്‍/സംസ്കാരങ്ങള്‍
ശമോദമസ്തപ: ശൗചം
ക്ഷന്തിരാര്‍ജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകര്‍മ സ്വഭാവചം
- ഗര്‍ഭകാലത്തുള്ള ആചാരങ്ങള്‍
- ഗര്‍ഭധാനം (conception),
- പുംസവനം
- സീമന്തം
- ശൈശവത്തില്‍
- ജാതകര്‍മം
- നാമകരണം (പേരിടീല്‍)
- നിഷ്ക്രാമണം (വാതില്‍ പുറപ്പാട്)]
- ചൗളം
- കര്‍ണവേധം
- ബാല്യകൗമാരങ്ങളില്‍
- വിദ്യാരംഭം
- ഉപനയനം
- സമാവര്‍ത്തനം
- യൗവന-വാര്‍ധക്യകാലങ്ങളില്‍
- വിവാഹം
- നിഷേകം
- അന്ത്യേഷ്ടി
[തിരുത്തുക] ഇതും കൂടി കാണുക
- ചാതുര്‍വര്‍ണ്യം
- ബ്രാഹ്മണജാതികള്‍
[തിരുത്തുക] കുറിപ്പുകള്‍
- ↑ Brāhmanotpatti Martanda, cf. Dorilal Sharma, p.41-42