വൈശേഷികം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവദര്‍ശനം |
ബ്രഹ്മം · ഓം |
ദര്‍ശനധാരകള്‍
സാംഖ്യം · യോഗം |
ദാര്‍ശനികര്‍
പ്രാചീന കാലഘട്ടം |
|
പ്രാചീന ഭാരതീയ ദര്‍ശനങ്ങളിലൊന്നായ വൈശേഷികം അണുസിദ്ധാന്തം എന്ന തത്വചിന്തയായാണ് അറിയപ്പെടുന്നത്. കണാദനാണ് ഇതിന്റെ ഉപജ്ഞാതാവ്. ക്രി.വ. രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ വൈശേഷിക സൂത്രം ആണ് ഇതിന്റെ ആധികാരിക ഗ്രന്ഥം.