പ്രഭാഷകന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ നിയമ ഗ്രന്ഥങ്ങള്‍ (കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈബിള്‍ കാണുക) |
യഹൂദ ബൈബിള്‍ അഥവാ തനക്ക് സാധാരണയായി യഹൂദമതത്തിലും] ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
|
റോമന്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
|
ഗ്രീക്ക് & സ്ലാവോണിക് ഓര്‍ത്തഡോക്സ് സഭകള്‍ മാത്രം അംഗീകരിക്കുന്നവ:
|
ജോര്‍ജ്ജിയന്‍ ഓര്‍ത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
|
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
|
സുറിയാനി പെശീത്താ ബൈബിളില്‍ ചേര്ത്തിരിക്കുന്നവ:
|
ഗ്രന്ഥകര്‍ത്താവിനെയും ഗ്രന്ഥത്തിന്റെ ഉദ്ദേശ്യത്തെയുംകുറിച്ചുള്ള സൂചനകള്‍ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിന്റെ മകന്‍ യേശു തന്റെ ജ്ഞാനത്തിന്റെ ബഹിര്‍പ്രകാശമനുസരിച്ച് ഈ ഗ്രന്ഥത്തിലുള്ള അന്യോപദേശങ്ങളും ജ്ഞാനസമ്പൂര്‍ണമായ ഉപദേശങ്ങളും എഴുതി (50:27).
ഹീബ്രുഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഗ്രീക്കുവിവര്‍ത്തനം, സീറാക്കിന്റെ പുത്രന്‍ യേശുവിന്റെ വിജ്ഞാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ബി.. സി. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഗ്രന്ഥരചന നടന്നത്.
[തിരുത്തുക] ഘടന
- 1-43 : സാന്മാര്‍ഗ്ഗിക നിര്‍ദ്ദേശങ്ങള്‍
- 44-50 : ഇസ്രായേലിലെ മഹാന്മാരുടെ കീര്‍ത്തനം
- 51 : കൃതജ്ഞതാസ്തോത്രം, വിജ്ഞാന തീക്ഷ്ണതയെക്കുറിച്ചു ഗീതം[1]
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025