തുവാലു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുവാലു | ||||||
---|---|---|---|---|---|---|
|
||||||
മുദ്രാവാക്യം "Tuvalu mo te Atua" (Tuvaluan) "Tuvalu for the Almighty" |
||||||
ദേശീയ ഗാനം Tuvalu mo te Atua (Tuvaluan) Tuvalu for the Almighty Royal anthem God Save the Queen |
||||||
തലസ്ഥാനം | Funafuti |
|||||
ഔദ്യോഗിക ഭാഷകള്‍ | Tuvaluan, English | |||||
Demonym | Tuvaluan | |||||
ഭരണകൂടം | Parliamentary Democracy with a Constitutional monarchy | |||||
- | Queen | Elizabeth II | ||||
- | Governor General | Filoimea Telito | ||||
- | Prime Minister | Apisai Ielemia | ||||
Independence | ||||||
- | from the UK | 1 October 1978 | ||||
- | ജലം (%) | negligible | ||||
ജനസംഖ്യ | ||||||
- | July 2007 estimate | 11,992 (222nd) | ||||
ആഭ്യന്തര ഉത്പാദനം (PPP) | 2002 estimate | |||||
- | ആകെ | $14.94 million (228th) | ||||
- | ആളോഹരി | $1,600 (2002 estimate) (unranked) | ||||
HDI (2003) | n/a (unranked) (n/a) | |||||
നാണയം | Tuvaluan dollar Australian dollar ( AUD ) |
|||||
സമയമേഖല | (UTC+12) | |||||
ഇന്റര്‍നെറ്റ് സൂചിക | .tv | |||||
ഫോണ്‍ കോഡ് | +688 |
തെക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമാണ് തുവാലു. (Tuvalu) 1978-ല്‍ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. എല്ലിസ് ദ്വീപുകള്‍ എന്നാണ് പൂര്‍വകാല നാമം. എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ് രാഷ്ട്രത്തലവന്. സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രിയും. കൃഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍