കിരീബാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ആരോഗ്യം, സമാധാനം, സമൃദ്ധി | |
ദേശീയ ഗാനം: Teirake Kaini Kiribati | |
തലസ്ഥാനം | സൗത്ത് തരാബ |
രാഷ്ട്രഭാഷ | കിരീബാസ്, ഇംഗ്ലീഷ് |
ഗവണ്മന്റ്
പ്രസിഡന്റ്
|
റിപബ്ലിക് അനോത് തോംഗ് |
സ്വാതന്ത്ര്യം | ജൂലൈ 12, 1979 |
വിസ്തീര്‍ണ്ണം |
811ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
103,092(2005) 329/ച.കി.മീ |
നാണയം | ഓസ്ട്രേലിയന്‍ ഡോളര്‍ (AUD ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +12-14 |
ഇന്റര്‍നെറ്റ് സൂചിക | .ki |
ടെലിഫോണ്‍ കോഡ് | +686 |
കിരീബാസ് (Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണ്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റര്‍ മാത്രം. ഇംഗ്ലീഷില്‍ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേര് ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്.