ഹൂദ് നബി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകള്‍ |
ഹനഫി • മാലികി |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകള്‍ |
മസ്ജിദുല്‍ഹറാം • മസ്ജിദുന്നബവി |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഹൈന്ദവം • ക്രിസ്തുമതം |
ഏകദേശം ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ ഒമാനില്‍ ഉള്‍പെട്ട ഷിദ്രില്‍ മണ്മറഞ്ഞുപോയതും 1992 ല്‍ ഉത്ഘനന ഗവേഷണത്തിലൂടെ മണല്‍ കൂനകള്‍ മാറ്റിയപ്പോള്‍ കണ്ടെത്തിയതുമായ ഉബാര്‍ എന്ന പ്രദേശമാണ് ഹൂദ് നബിയുടെ സമുദായക്കാരായ ആദ് സമുദായം വസിച്ചിരുന്ന സ്ഥലം. ഒമാനിലെ സലാലയില്‍നിന്ന് 172 കിലോമീറ്റര്‍ മരുഭൂമിയിലൂടെ സംഞ്ചരിച്ചാല്‍ ഉബാറിലെത്താം .
[തിരുത്തുക] ഖുറാനില്‍ നിന്ന്
വി.ഖു ഹൂദ് നബിയെ കുറിച്ചു വിവരിക്കുന്ന സൂറത്താണ് സൂറത്തുല്‍ ഹൂദ് 11:50. കുന്ത്രിക്ക മരം സമൃദ്ധമായിവളര്‍ന്നിരുന്ന ഇവിടെ ഇതിന്റെ കറ സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കയറ്റുമതി ചെയ്ത് സമ്പദ്സമൃദ്ധിയിലേക്ക് വളര്‍ന്നപ്പോള്‍ സത്യ നിഷേധികളായി മാറി. നിഷേധം തുടര്‍ന്നപ്പോള്‍ ഹൂദ് നബി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഹൂദ് നബിയെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയ ശേഷം അള്ളാഹു അവരെ നശിപ്പിച്ചു കളഞ്ഞു.വി.ഖു 69:6,7 തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും നീണ്ടു നിന്ന അത്യുഗ്രഹമായ കൊടുങ്കാറ്റ് കൊണ്ടായിരിന്നു അത്. തീര്‍ത്തും ശൂന്യമായ മരുഭൂമിയാണ് ഉബാറിനു ചുറ്റും.അന്നത്തെ കൊടുങ്കാറ്റിനെ തുടര്‍ന്ന് മണല്‍ മൂടുപ്പോയ വാസ സ്ഥലങ്ങളില്‍ നിന്ന് ചിലത് മാത്രമെ കണ്ടെത്തിയിട്ടുള്ളൂ.
[തിരുത്തുക] ഹദീഥില്‍ നിന്ന്
ഇസ്ലാമിലെ പ്രവാചകര്‍ | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആദം | ഇദ്‌രീസ് | നൂഹ് | ഹൂദ് | സ്വാലിഹ് | ഇബ്രാഹിം | ലൂത്ത് | ഇസ്മായില്‍ | ഇസ് ഹാഖ് | യഹ്ഖൂബ് | യൂസുഫ് | അയ്യൂബ് | ശുഐബ് |
|
||||||||||||
മൂസാ | ഹാറൂണ്‍ | ദുല്‍ കിഫ്‌ലി | ദാവൂദ് | സുലൈമാന്‍ | ഇല്യാസ് | അല്‍ യസഹ് | യൂനുസ് | സക്കരിയ | യഹ്‌യ | ഈസാ | മുഹമ്മദ് നബി | ||||||||||||||
|