Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഝലം നദി - വിക്കിപീഡിയ

ഝലം നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഝലം നദി
ഝലം നദി വേനല്‍ക്കാലത്ത്
ഝലം നദി വേനല്‍ക്കാലത്ത്
ഉത്ഭവം കാശ്മീരിലെ വെരിനാഗ്
നദീമുഖം ചെനാബ് നദി
നദീതട രാജ്യം/ങ്ങള്‍‍ ഇന്ത്യ പാകിസ്ഥാന്‍
നദീതട വിസ്തീര്‍ണം ഇന്ത്യയില്‍ 43,775km²

പഞ്ചാബിന്റെ പേരിനു കാരണമായ പഞ്ചനദികളില്‍ ഏറ്റവും വലിയ നദിയാണ് ഝലം. അഥവാ ജെഹ്‌ലം . സിന്ധു നദിയുടെ പോഷക നദികളില്‍ ഒന്നാണ് ഝലം.ഋഗ്വേദത്തില്‍ പലതവണ പരാമര്‍ശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളില്‍ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കില്‍ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ ഇന്ത്യയിലൂടെയും ബാക്കി ഭാഗം പാക്കിസ്ഥാനിലൂടെയുമാണ് ഒഴുകുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

വേദങ്ങളില്‍ വിതസ്ത എന്നും ഗ്രീക്ക് പുരാണങ്ങളില്‍ ഹൈഡാസ്പെസ് എന്നുമാണ് പേര്. കാശ്മീരിയില്‍ വേത് എന്നും അറിയപ്പെടുന്നു.

[തിരുത്തുക] ചരിത്രം

ഈ നദിയെക്കുറിച്ച് ൠഗ്വേദത്തില്‍ പരമര്‍ശമുണ്ട്.മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും സൈന്യവും ബി.സി 326ല്‍ ഝലം നദി കടക്കുകയും അതിനുശേഷം നടന്ന ഝലം യുദ്ധത്തില്‍ ഇന്ത്യന്‍ രാജാവായ പോറസിനെ പരാജയപ്പെടുത്തുകയും ചെയ്തു. നദികളുടെ ഉപദേശത്തെ ആസ്പദമാക്കി സ്ത്രീധര്‍മ്മങ്ങളെക്കുറിച്ച് പാര്‍‌വതി ശിവനോട് സംസാരിച്ചെന്നും ഈ നദികളിലൊന്ന് ജെഹ്‌ലം നദിയാണ്‌ എന്ന് മഹാഭാരതത്തിലെ അനുശാസനപര്‍‌വ്വത്തിലെ 146-)ം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. ഉപവാസത്തോടെ വിതസ്താ നദിയില്‍ ഏഴുദിവസം സ്നാനം ചെയ്യുന്നവര്‍ മഹര്‍ഷിയെപ്പോലെ പരിശുദ്ധനായിത്തീരുമെന്നും അനുശാസനാപര്‌വ്വം 25‌-)ം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. 250 വര്‍ഷം മുന്‍പ് ജഹാംഗീര്‍ ചക്രവര്‍ത്തി ഈ നദിയുടെ ഉത്ഭവസ്ഥാനം ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കിത്തീര്‍ത്തു.

[തിരുത്തുക] ഉത്ഭവം

കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ശ്രീനഗറിലൂടെയും വൂളാര്‍ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാക്കിസ്ഥാനില്‍ പ്രവേശിക്കുന്നത്. ജമ്മു കാശ്മീരിലെ മുസാഫര്‍ബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷന്‍‌ഗംഗ നദിയും കുന്‍‌ഹാര്‍ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബില്‍ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാക്കിസ്ഥാനിലെ ഝാങ്ങ് ജില്ലയില്‍വച്ച് ചെനാബ് നദിയോട് ചേരുന്നു. ചെനാബ് സത്‌ലജുമായി ചേര്‍ന്ന് പാഞ്ച്നാദ് നദി രൂപീകരിക്കുകയും മിഥാന്‍‌കോട്ടില്‍ വച്ച് സിന്ധു നദിയില്‍ ലയിക്കുകയും ചെയ്യുന്നു.

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ഭാരതത്തിലേ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu