കൈപ്പത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈപ്പത്തി | |
---|---|
Human left hand | |
ലാറ്റിന്‍ | manus |
ധമനി | dorsal venous network of hand |
നാഡി | ulnar nerve, median nerve, radial nerve |
കണ്ണികള്‍ | കൈപ്പത്തി |
മനുഷ്യന്റെയും മറ്റ് പ്രൈമേറ്റുകളുടെയും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കൈപ്പത്തി. കൈയുടെ അഗ്രഭാഗത്തെ പ്രധാനപ്പെട്ട ഈ ഭാഗം മനുഷ്യന്റെ പലപ്രവര്‍ത്തികള്‍ക്കും ഉപയോഗമുള്ളതാണ്. ഒരു കൈപ്പത്തിയില്‍ സാധാരണയായി 5 വിരലുകള്‍ ഉണ്ടായിരിക്കും. 27 എല്ലുകളും 30 പേശികളും 1000ഓളം രക്തക്കുഴലുകളും നാലിരട്ടി നാഡികളും ഉള്ള കജ്ജാണ് ശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ചലനങ്ങള്‍ ഉള്ള അവയവം.
[തിരുത്തുക] ചിത്രങ്ങള്‍
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിള് – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടല്: ചുമല് – നട്ടെല്ല് – നെഞ്ച് – സ്തനങ്ങള്‍ – വാരിയെല്ല് – വയര്‍ – പൊക്കിള്‍
-
- ലൈഗിക അവയവങ്ങള്‍ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗര്‍ഭപാത്രം
അവയവങ്ങള്‍: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരല്‍– കാല് – മടി – തുട – കാല് മുട്ട് – കാല് വെണ്ണ – ഉപ്പൂറ്റി – കണങ്കാല് – പാദം – കാല് വിരല്‍ തൊലി: മുടി