ചെവി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെവി എന്നത് ജീവികള്‍ക്ക് ശബ്ദം കേള്‍ക്കുവാനുള്ള അവയമാണ്. ഓരോ ജീവികളിലും ചെവിയുടെ ശ്രവണശേഷിക്ക് വ്യത്യാസങ്ങളുണ്ട്. ചില ജീവികളില്‍ ചെവി ഒരു തരത്തിലുള്ള ശബ്ദതരംഗ ആഗീകരണവസ്തു ആണ്. മനുഷ്യരില്‍ ചെവി ശബ്ദം കേള്‍ക്കുന്നതിനു മാത്രമല്ല ചെവി, ശരീരത്തിന്റെ നിയന്ത്രണത്തിനു കൂടിയാണ്.
[തിരുത്തുക] അവലംബം
[തിരുത്തുക] അവലോകനം
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിള് – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടല്: ചുമല് – നട്ടെല്ല് – നെഞ്ച് – സ്തനങ്ങള്‍ – വാരിയെല്ല് – വയര്‍ – പൊക്കിള്‍
-
- ലൈഗിക അവയവങ്ങള്‍ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗര്‍ഭപാത്രം
അവയവങ്ങള്‍: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരല്‍– കാല് – മടി – തുട – കാല് മുട്ട് – കാല് വെണ്ണ – ഉപ്പൂറ്റി – കണങ്കാല് – പാദം – കാല് വിരല്‍ തൊലി: മുടി