അന്റാര്‍ട്ടിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസ്തീര്‍ണ്ണം | 14,000,000 ച.കി.മീ (5,405,430 ച.മൈ) (280,000 ച.കി.മീ (108,108 ച.മൈ) ഹിമം-ഇല്ലാതെ, 13,720,000 ച.കി.മീ (5,297,321 ച.മൈ) ഹിമം മൂടിയത്) |
ജനസംഖ്യ | ~1000 (ഇതില്‍ ആരും സ്ഥിരതാമസക്കാര്‍ അല്ല) |
സര്‍ക്കാര്‍ – എക്സിക്യൂട്ടീവ് സെക്രട്ടറി |
അന്റാര്‍ട്ടിക്ക് ട്രീറ്റി സെക്രെട്ടറിയേറ്റ് അനുസരിച്ച് ഭരണം നടത്തുന്നു Johannes Huber |
ഭാഗിക രാജ്യാവകാശങ്ങള്‍ (അന്റാര്‍ട്ടിക്ക് ട്രീറ്റി സിസ്റ്റം അനുസരിച്ച്) | Argentina Australia Chile France New Zealand Norway United Kingdom |
രാജ്യാവകാശങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം ഉള്ളവര്‍ | Russia United States |
ഇന്റര്‍നെറ്റ് സൂചിക റ്റി.എല്‍.ഡി | .aq |
ടെലിഫോണ്‍ സൂചിക | +672 |
ഭൂമിയുടെ തെക്കെ അറ്റത്തായി ദക്ഷിണധ്രുവത്തിനു ചുറ്റും വ്യാപിച്ചുകിടക്കുന്ന വന്‍കരയാണു അന്റാര്‍ട്ടിക്ക. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വന്‍കര യൂറോപ്പ്,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
ഗ്രീക്ക് പദമായ, "ആര്‍ട്ടിക്കിനു എതിര്‍വശത്തുള്ള" എന്നര്‍ത്ഥമുള്ള അന്റാര്‍റ്റിക്കൊസ് എന്ന വാക്കില്‍നിന്നാണു ഈ പേരു വന്നതു.
[തിരുത്തുക] സാമ്പത്തികം
കല്‍ക്കരി , സ്വര്‍ണ്ണം, ഇരുമ്പയിര്, പ്ലാറ്റിനം തുടങ്ങിയവ ഇവിടെ കണ്ടെത്തിയിട്ടുണ്ട് - പക്ഷെ 1991 അന്റാര്‍ട്ടിക്കന്‍ ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണനിയമം 2048വരെയുള്ള ഖനനം നിരോധിച്ചിട്ടുണ്ട്.
[തിരുത്തുക] ഗവേഷണങ്ങള്‍
ഭാരതമടക്കമുള്ള 27 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ലോകത്തില്‍ മറ്റൊരു സ്ഥലത്തും നടാത്താന്‍ കഴിയാത്ത പരീക്ഷണങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ ചെയ്തുവരുന്നു. വേനല്‍ക്കാലത്തു 4000ത്തൊളം ഗവേഷകര്‍ റിസര്‍ച്ച് സ്റ്റേഷനുകളില്‍ ഉണ്ടാവുമെങ്കിലും ശൈത്യകാലത്തു ഗവേഷകരുടെ എണ്ണം ആയിരത്തോളമായി ചുരുങ്ങുന്നു. ഇവിടെ നടക്കുന്ന ഗവേഷണനവിഷയങ്ങളില്‍ ജീവശാസ്ത്രം, ജിയോളജി, ഒഷ്യനോഗ്രാഫി, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രംഎന്നിവ ഉള്‍പ്പെടുന്നു.
1970 മുതല്‍ ഇവിടെ ഓസോണ്‍ കുടയിലെ വിള്ളലിനെക്കുറിച്ചു ഗവേഷകര്‍ വിലയിരുത്തിവരുന്നു. 1998ല്‍ 2.7കോടി ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടന്ന ഈ വിള്ളല്‍ അന്തരീക്ഷത്തിലെ ക്ലോറോഫ്ലൂറോകാര്‍ബണിന്റെ (സീ എഫ് സീ ) അളവു കൂടിയതിനാലാണു രൂപപ്പെട്ടതെന്നു കരുതുന്നു.
[തിരുത്തുക] ഭാരതീയ പര്യവേക്ഷണങ്ങള്‍
[തിരുത്തുക] ദക്ഷിണ ഗംഗോത്രി
[തിരുത്തുക] മൈത്രി
[തിരുത്തുക] ആഗോളതാപനത്തിന്റെ ഫലങ്ങള്‍
ആര്‍ട്ടിക് പ്രദേശത്തെപ്പൊലെ ആഗോളതാപനത്താല്‍ ഇവിടെ മഞ്ഞുരുകുന്നതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2005ല്‍ താപനില 5 ഡിഗ്രീ സെന്‍ഷിയസ് വരെ ഉയര്‍ന്നതിനാല്‍ 400,000ച.കി.മീ വലിപ്പത്തിലുള്ള മഞ്ഞുകട്ട താല്‍ക്കാലികമായി ഉരുകിയിരുന്നു.
[തിരുത്തുക] അവലംബം
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|