ജീവശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം (ഇംഗ്ലീഷ്: Biology).
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
ജീവന്‍ എന്നര്‍ഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നര്‍ഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേര്‍ന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്.
[തിരുത്തുക] പ്രധാന ശാഖകള്‍
ജീവനുള്ള വസ്തുക്കളില്‍ സസ്യങ്ങളും ജന്തുക്കളും ഉള്‍പ്പെടുന്നു. അതുകൊണ്ട് ജീവശാസ്ത്രത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
- സസ്യശാസ്ത്രം - സസ്യങ്ങളെക്കുറിച്ചുള്ള പഠനം
- ജന്തുശാസ്ത്രം - ജന്തുക്കളെക്കുറിച്ചുള്ള പഠനം
മറ്റ് ശാഖകള്‍:
- മോര്‍ഫോളജി
- അനാട്ടമി
- ഫിസിയോളജി
- സൈറ്റോളജി
- ജനിതകശാസ്ത്രം
- പരിസ്ഥിതി ശാസ്ത്രം
[തിരുത്തുക] ജീവശാസ്ത്രത്തിന്റെ ചരിത്രം
[തിരുത്തുക] ഇതും കൂടി കാണുക
|
---|
ഭൗതികശാസ്ത്രം | രസായനശാസ്ത്രം | ജീവശാസ്ത്രം ജ്യോതിശാസ്ത്രം | ഭൂമിശാസ്ത്രം | പരിസ്ഥിതിശാസ്ത്രം |