See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സൊഫൊക്‍ലിസ് - വിക്കിപീഡിയ

സൊഫൊക്‍ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സോഫോക്ലിസ്
സോഫോക്ലിസ്

പ്രാചീന ഗ്രീസില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ നാടകകൃത്തഅണ്‌ സൊഫൊക്‍ലിസ്. ലോകത്തിലെ ഏറ്റവും മികച്ച നാലു ദുരന്ത നാടകകാരന്മാരില്‍ മൂന്നുപേര്‍ ഗ്രീക്കുകാരാണ്. എസ്കിലസ്സ്, സൊഫൊക്‍ലിസ്, യുറിപ്പിഡ്സ്. പ്രാചീന ഗ്രീസിന്റെ സാംസ്കാരിക പ്രബുദ്ധതയുടെ മകുടോദാഹരണമാണ് ഇവരുടെ നാടകങ്ങള്‍. ഈ നാടക ത്രയതിലെ രണ്ടാമന്‍ ആണ് സൊഫൊക്‍ലിസ് . സൊഫൊക്‍ലീസന്‍ന്റെ ആദ്യനാടകം എസ്കിലസ് ന്റെ ആദ്യ നാടകത്തിനു ശേഷവും യുരിപ്പിഡ്സ്സിനു മുന്‍പും ആണ് എഴുതിയത് എന്നാണ് കണ്ടെതല്‍. തന്റെ നീണ്ട ജീവിതത്തിനിടയില്‍ അദ്ദേഹം 120 നാടങ്ങള്‍ രചിചു .പക്ഷെ അവയില്‍ എഴ് എണ്ണം മാത്രമെ ഇന്ന് അവശേഷിക്കുന്നുള്ളു. അജാക്സ്, ആന്റിഗണി, ഇലക്‍റ്റ്റ, ഈഡിപ്പസ് രാജാവ്, ട്രഘിസ്സിലെ സ്ത്രീകള്‍, ഇഡിപ്പസ് കൊള്ളൊനസ്സ്, ഫിലൊക്ട്ട‍റ്റുസ് എന്നിവയാണ് അവ.

[തിരുത്തുക] ജീവിതരേഖ

യവന നാടകകൃത്തുക്കളില്‍ ആരുടെയും ജീവിതത്തെ പറ്റി വ്യക്തമായ ചരിത്ര രേഖകള്‍ ഒന്നും തന്നെയില്ല. സൊഫോലൊക്ലിസും വ്യത്യസ്തനല്ല. പല പ്രാചീന രേഖകളും, ആതന്‍സിലെ ജനങ്ങള്‍ പരമ്പരയായി പറയുന്ന പഴം കഥകളും കുറെ ഊഹങ്ങളും അനുമാനങ്ങളും ലഭ്യമായിട്ടുള്ളത്. ആതന്‍സിനടുതു കൊള്ളൊണസ്സിലെ ഒരു ധനിക കുടുബത്തില്‍ ക്രി മു. 496/7 ലണു സൊഫൊക്ലിസ് ജനിച്ചത് എന്നു കരുതപ്പെടുന്നു. അച്ഛന്‍ സൊഫില്ലസ്. കാലോചിതമായ വിദ്യാഭ്യാസത്തിനു പുറമെ പ്രസിദ്ധനായ ലംബ്രൊസ്സിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു എന്നും പറയപ്പെടുന്നു. സലാമീസ് യുദ്ധത്തില്‍ പെരിക്ലിസ്സിന്റെ വിജയാഘോക്ഷത്തില്‍ ഒരു വലിയ സംഘം ചെറുപ്പക്കാരുടെ നേതാവായി സൊഫൊക്ലിസ് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അദ്ദേഹത്തെ യവന യുവത്വതിന്റെ പ്രതീകമയി അവരോധിക്കപ്പെടുന്നുമുണ്ട് പിന്നെ 468 ഇല്‍ ആതന്‍സിലെ ഡയനെസ്സ്യന്‍ നാടകമല്‍സരതില് പങ്കെടുത്തു . എസകിലസ്സിനെ തോല്പിച്ച് ഒന്നാം സമ്മാനം നേടുന്നു. പേരിക്‍ലിസ്സിന്റെ യുംനിഷ്യസിന്റെയും കൂടെ ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൊഫൊക്‍ലിസ് നു കുറേ ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രസിദ്ധനടനും, നാടകകൃത്തുമായ ഇയൊഫൊണ്‍ സൊഫൊക്‍ലിസ്സ്ന്റെ പുത്രനാണ്‌.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -