See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംഖ്യ - വിക്കിപീഡിയ

സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് സംഖ്യ. അതിനായി സാധാരണ അക്കങ്ങളെ ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തില്‍ പലകാര്യങ്ങളേയും സംഖ്യകള്‍ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് ടെലിഫോണ്‍ നമ്പരുകള്‍, വാഹനങ്ങളുടെ നമ്പരുകള്‍ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഗുണനം, ഹരണം, സങ്കലനം, വ്യവകലനം മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകള്‍. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകള്‍ എന്നും പോസിറ്റീവ് സംഖ്യകള്‍ എന്നും വേര്‍തിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ എണ്ണല്‍ സംഖ്യകള്‍ എന്നും വിളിക്കുന്നു. ഒറ്റസംഖ്യകള്‍ എന്നും ഇരട്ട സംഖ്യകള്‍ എന്നും സംഖ്യകളെ വേര്‍തിരിച്ചിട്ടുണ്ട്.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -