മള്‍ബറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മള്‍ബറി |
||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
Morus alba
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
||||||||||||
See text. |
“മൊറേസ്യ”(Moraceae) കുടുംബത്തിലെ ഒരംഗമായ മള്‍ബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂല്‍ പുഴുവിന്‍റെ പ്രധാന ആഹാരം മള്‍ബറിച്ചെടിയുടെ ഇലയാകയാല്‍ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂല്‍ പുഴു വളര്‍ത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതല്‍ സ്ഥലത്ത് മള്‍ബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ പഴങ്ങള്‍ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാല്‍ കേരളത്തില്‍ അന്യമായിത്തന്നെ കഴിയുന്നു.
ഉള്ളടക്കം |
[തിരുത്തുക] വിവിധ ഇനങ്ങള്‍
നൂറ്റന്‍പതോളം ഇനങ്ങള്‍ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങള്‍ മള്‍ബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു.
- “മോറസ് അല്‍ബാ”(Morus alba) എന്ന ഇനം പട്ടുനൂല്‍ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാണ്‍.
- പഴങ്ങള്‍ക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാണ്‍.
- പഴ്ത്ത്നും തടിക്കും വേണ്ടി വളര്‍ത്തുന്ന ഇനമാണ്‍ “മോറസ് കബ്രാ”(Morus cabra)
[തിരുത്തുക] ഉപയോഗങ്ങള്‍
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
http://www.botanical.com/botanical/mgmh/m/mulcom62.html