See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:പ്രധാന താള്‍ - വിക്കിപീഡിയ

സംവാദം:പ്രധാന താള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദം:പ്രധാന താള്‍/നിലവറ 1 സംവാദം:പ്രധാന താള്‍/നിലവറ 3

ഉള്ളടക്കം

[തിരുത്തുക] തിരഞ്ഞെടുത്ത ചിത്രം

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം‍ - വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/18-01-2008 => ഇത് ഉണ്ടാക്കിയിട്ടിട്ടും പ്രവര്ത്തിക്കുന്നില്ലല്ലോ??--പ്രവീണ്‍:സംവാദം 03:13, 18 ജനുവരി 2008 (UTC)

കാണുന്നുണ്ടല്ലോ?--ജ്യോതിസ് 03:29, 18 ജനുവരി 2008 (UTC)
ഉണ്ട് ;-)--പ്രവീണ്‍:സംവാദം 03:51, 18 ജനുവരി 2008 (UTC)
തെരഞ്ഞെടുത്ത ചിത്രം ടെമ്പ്ലേറ്റ് അപ്ഡേറ്റ് ചെയ്താലും കാണുന്നില്ലെങ്കില്‍ മെയിന്‍ പേജ് എഡിറ്റ് ചെയ്ത് ഒന്നു സേവ് ചെയ്യുക. അപ്പോള്‍ ശരിയാകാറുണ്ട്. --Vssun 04:41, 18 ജനുവരി 2008 (UTC)
IE കാഷിന്റെ പ്രശ്നമാകാന്‍ ആണ്‌ സാധ്യത.കാഷ് ക്ലീയര്‍ ചെയ്ത് പുതിയ വിന്‍ഡോയില്‍ ഓപ്പണ്‍ ചെയ്താല്‍ മതി--അനൂപന്‍ 05:42, 18 ജനുവരി 2008 (UTC)
IE optionsല്‍ browse history settingsല്‍check for new ver of stored page : every time i visit the webpage എന്നാല്ലിയാല്‍ പോരെ?
പ്രധാന താളില്‍ തിരഞ്ഞെടുത്ത ചിത്രത്തിന്റെ കൂടെ പ്രസ്തുത ലേഖനത്തിലേക്ക് ഒരു ലിങ്ക് വേണ്ടേ?--ബ്ലുമാന്‍‍ഗോ ക2മ 09:42, 31 ജനുവരി 2008 (UTC)

പ്രശ്നം തീര്‍ന്നതായി കരുതുന്നു, തിരഞ്ഞെടുത്ത ചിത്രത്തിന്റെ കൂടെ ലേഖനത്തിലേക്ക് ലിങ്ക് കൊടുക്കാറുണ്ട് --സാദിക്ക്‌ ഖാലിദ്‌ 07:25, 10 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] search box നു താഴെ ശ്രദ്ധിക്കുക

പ്രിയ അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ശ്രദ്ധക്ക്, ഇടതുവശത്തുള്ള സെര്‍ച്ച് ബോക്സിനു താഴെ "ലേഖനത്തിലേക്ക് പോവുക എന്ന് നീട്ടി വലിച്ചു കൊടുത്തിരിക്കുന്നത് മഹാബോറാണ്. പോവുക എന്ന് പോരേ? ദയവായി അതിന്റെ നീളം കുറയ്ക്കുക. —ഈ തിരുത്തല്‍ നടത്തിയത്: Naveen Sankar (സംവാദംസേവനങ്ങള്‍) .

അതു ലേഖനത്തിലേക്ക് എന്ന് ആക്കിയിട്ടുണ്ട്. നാളെ ഇവിടെ പ്രതിഫലിക്കും--ഷിജു അലക്സ് 08:20, 1 ഫെബ്രുവരി 2008 (UTC)
ബട്ടന്റെ നീളം കുറഞ്ഞ്നിട്ടില്ല. സൈഡിലെ പാനലിന്റെ വിഡ്ത് അല്പം കൂട്ടിയാല്‍ കൊള്ളാം. ഞാനിവിടെ കാര്‍ത്തിക ഫോട്ട് ഉപയോഗിക്കുന്നത് കൊണ്ട് “പുതിയ മാറ്റങ്ങള്‍ “ “പുതിയ താളുകള്‍ “ എന്നീ ലിങ്കുകള്‍ 2 ലൈനായിട്ടാണ് കാണുന്നത് --ബ്ലുമാന്‍‍ഗോ ക2മ 11:23, 1 ഫെബ്രുവരി 2008 (UTC)
ബട്ടന്റെ പേര്‌ ഷിജു പറഞ്ഞ പോലെ മാറ്റിയിട്ടുണ്ട് എങ്കിലും സൈഡ് പാനലിനു പുറത്തേക്ക് പോകുന്നതായാണ്‌ കാണുന്നത്. പിന്നെ കാര്‍ത്തിക ഉപയോഗിച്ചാലും എനിക്ക് ഒറ്റവരിയില്‍ തന്നെ മേല്പറഞ്ഞ കണ്ണികള്‍ കാണുന്നുണ്ടല്ലോ.. --Vssun 11:34, 1 ഫെബ്രുവരി 2008 (UTC)

--ബ്ലുമാന്‍‍ഗോ ക2മ 14:45, 1 ഫെബ്രുവരി 2008 (UTC)

ബട്ടന്‍ വലുപ്പം ഇനിയും ശരിയായിട്ടില്ല. ബട്ടന്റെ വലിപ്പം ശരിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ റ്റെക്സ്റ്റിന് ലെഫ്റ്റ് അലൈന്മെന്റ് കൊടുക്കുത്തു നോക്കൂ.അല്ലെങ്കില്‍ ലെഫ്റ്റ് പാനലിന്റെ വിഡ്ത്ത് അല്പം കൂട്ടൂ. എന്നാല്‍ “പുതിയ താളുകള്‍“ 2 ലൈനായിട്ട് വരുന്നതും ശരിയാവും--ബ്ലുമാന്‍‍ഗോ ക2മ 09:31, 24 ഫെബ്രുവരി 2008 (UTC)

ബട്ടന്റെ വലിപ്പത്തിന്റെ പ്രശ്നം ബ്രൗസറുമായും ഉപയോഗിക്കുന്ന സ്കിന്നുമായും ബന്ധപ്പെട്ടതാണു. കാരണം ഫയര്‍ ഫോക്സില്‍ ശരിയായി വരുന്നുണ്ട്. വേറെ സ്കിന്‍ തിരഞ്ഞെടുത്താല്‍ ഐ ഇയില്‍ ശരിയാവുന്നുണ്ട്. ഐ ഇയില്‍ ശരിയായിട്ടു വരണമെകില്‍ "ലേഖനത്തിലേക്ക്" എന്ന തര്‍ജ്ജുമ ഒഴിവാക്കി "പോ" എന്നോ "പോവുക" എന്നോ ആക്കണം.
‍ബട്ടന്റെ വലിപ്പം ശരിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ റ്റെക്സ്റ്റിന് ലെഫ്റ്റ് അലൈന്മെന്റ് കൊടുക്കുത്തു നോക്കൂ.അല്ലെങ്കില്‍ ലെഫ്റ്റ് പാനലിന്റെ വിഡ്ത്ത് അല്പം കൂട്ടൂ.
ലെഫ്റ്റ് പാനലിന്റെ വിഡ്ത്ത് ഒക്കെ മോണോബുക്കിന്റെ എഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണു. അതു നമുക്കു മോഡിഫൈ ചെയ്യുവാന്‍ പറ്റുമോ എന്നു സംശയം ഉണ്ട്. --ഷിജു അലക്സ് 10:03, 24 ഫെബ്രുവരി 2008 (UTC)
പോകൂ എന്നാക്കിയാല്‍ മതി. Go എന്നുള്ളതിനുപോലെ ചെറിയ ബട്ടണ്‍ ആകും.

--Naveen Sankar 11:08, 24 ഫെബ്രുവരി 2008 (UTC)

തുറക്കുക,പായുക,താളിലേക്ക്,നയിക്കുക എന്നാക്കിയാലോ?ഏത് വാക്കും യോജിക്കും പോകൂ എന്നോ പോവുക എന്നോ എന്തായാലും തരക്കേടില്ല. ഇവിടെ മലയാളിയെ ഇംഗ്ലീഷ് പ്രേതംവരിഞ്ഞ് മുറുകിയിരിക്കുന്നു. അതാണ് ഏത് വാക്ക് എന്ന് ഉറപ്പിക്കാന്‍ ഇത്രം സമയം എടുക്കുന്നത്. തമിഴന്മാരെ കണ്ട് പടിക്കണം. ഈ അടുത്ത് ഒരു തമിഴ് ചാനലില്‍ വന്ന പരസ്യം ഓര്‍ത്തു പോവുന്നു. “ബ്രേക്കിങ്ങ് ന്യൂസ് എന്നതിന് തമിഴില്‍ ഒരു നല്ല വാക്ക് അയച്ചു തരുന്നവര്‍ക്ക് സമ്മാനം”.അവിടെ വേട്ടിയും മുണ്ടുമെടുത്ത് വാര്‍ത്ത വായിക്കുന്നു, ഇവിടെ കോട്ടും ടൈ കെട്ടി --ബ്ലുമാന്‍‍ഗോ ക2മ 14:20, 24 ഫെബ്രുവരി 2008 (UTC)


വേട്ടിയും മുണ്ടുമൊന്നു തന്നെ. പിന്നെ പൂര്‍ണ്ണമായി മലയാളീകരിക്കണമെങ്കില്‍ മേലെ വസ്ത്രമൊന്നും ധരിക്കാതെ വരണം മുട്ടോളം വരുന്ന ഒരു തുണി.. അതായിരുന്നു കേരളീയരുടെ ദേശീയ വസ്ത്രം. രാജാക്കന്മാരും അതൊക്കെ തന്നെയായിരന്നു. ഇന്നു കാണുന്ന ഷര്‍ട്ടും സാരിയുമൊന്നും കേരളീയമല്ല. എന്നു

മുതലാണ്‌ അതൊക്കെ നമ്മള്‍ സ്വീകരിച്ചത് എന്ന് തര്‍ക്കവിഷയമാണ്‌ എങ്കിലും.... --ചള്ളിയാന്‍ ♫ ♫ 03:12, 30 മാര്‍ച്ച് 2008 (UTC)

തമിഴ് നാട്ടില്‍ വേട്ടി തോളിലിടുന്നതാണെന്നാ ഞാന്‍ കരുതിയത്.ഉടുക്കുന്നത് മുണ്ടും. ഞങ്ങടെ നാട്ടില്‍ ഇങ്ങനെ ഒന്നുമല്ല. തോര്‍ത്തിനു മാത്രമെ മുണ്ടെന്ന് പറയൂ. നിങ്ങള്‍ പറഞ്ഞ മുണ്ടിന് തുണിയെന്നും പറയും. വസ്ത്രം ഇല്ലാതിരിന്ന കാലത്ത് അങ്ങനെ ഒക്കെ ഉണ്ടായിരിന്നിരിക്കാം.വസ്ത്രം ഇല്ലാതായാല്‍ ഇലകള്‍ കൊണ്ട് മറക്കേണ്ടി വരും.എന്നാല്‍ ഞാന്‍ പറഞ്ഞത് ഇമിറ്റേറ്റിങ്ങ് മാനിയ -- നീലമാങ്ങ ♥♥✉  14:09, 9 ഏപ്രില്‍ 2008 (UTC)
പോകൂ എന്നാക്കിയാല്‍ മതി. Go എന്നുള്ളതിനുപോലെ ചെറിയ ബട്ടണ്‍ ആകും. ആരെങ്കിലും ഒന്നു ചെയ്ത് ശരിയാക്കണേ.. ദയവായി. എത്രനാളായി "ലേഖനത്തിലേക്ക്" എന്നത് ഇങ്നെ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. അത് കാണുന്നത് പരമബോറാ --Naveen Sankar 18:25, 29 ഫെബ്രുവരി 2008 (UTC)


ഒരാഴചക്കുള്ളില്‍ ആവും. തിരുത്തിയിട്ടുണ്ട്, ഇവിടെ വരാന്‍ സമയമെടുക്കും. --ഷിജു അലക്സ് 18:33, 29 ഫെബ്രുവരി 2008 (UTC)

ഷിജുവിന് ധന്യവാദം. --Naveen Sankar 17:52, 29 മാര്‍ച്ച് 2008 (UTC)

--സാദിക്ക്‌ ഖാലിദ്‌ 07:25, 10 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] പ്രധാനതാള്‍ ഒറ്റവാക്കാക്കുന്നതില്‍ തെറ്റുണ്ടോ?

പ്രധാനതാള്‍ ഒറ്റവാക്കാക്കുന്നതില്‍ തെറ്റുണ്ടോ? -- നീലമാങ്ങ ♥♥✉  19:44, 29 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] പ്രെറ്റി യു.ആര്‍.എല്‍

പ്രധാനതാളിന്റെ പ്രറ്റി യൂആര്‍.എല്‍ ഏതാണ്‌? അതുണ്ടോ? തുണ്ടോ? --വിക്കിമേസ്തിരി 16:37, 7 ഫെബ്രുവരി 2008 (UTC)

http://ml.wikipedia.org എന്നു കൊടുത്താല്‍ പ്രധാനതാളല്ലേ?? അതല്ല കൃത്യം കുറുക്കുവഴിവേണമെങ്കില്‍ Main_Page എന്നുപയോഗിക്കാം--പ്രവീണ്‍:സംവാദം 02:24, 8 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] സംവാദങള്‍ വായിച്ചു

സംവാദങള്‍ വായിച്ചു —ഈ തിരുത്തല്‍ നടത്തിയത്: Stanlyek (സംവാദംസേവനങ്ങള്‍) .

[തിരുത്തുക] അഭിപ്രായങ്ങള്‍

അങ്ങനെ main page ഒരു പുതിയ തിരഞ്ഞെടുത്ത ലേഖനം കണ്ടു.... —ഈ തിരുത്തല്‍ നടത്തിയത്: ജെസ്സെ (സംവാദംസേവനങ്ങള്‍) .

[തിരുത്തുക] Mainpage bug

Admins please note that the history and selected picture were not loaded properly.-Pachapeedika 03:35, 27 ഫെബ്രുവരി 2008 (UTC)

അതുപോലെ മെയിന്‍ പേജിന്റെ ഇടതുഭാഗത്ത് മുകളിലായി ഒരു ലോഗോ ഉള്ളതല്ലേ.. അതുകാണാനില്ലല്ലോ. എനിക്കു മാത്രമേ ഈപ്രശ്നമുള്ളോ?? --Pachapeedika 03:47, 27 ഫെബ്രുവരി 2008 (UTC)

ലോഗോ വരുന്നുണ്ടല്ലോ. സ്കിന്നില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ലോഗോയുടെ പ്ലേസ്മെന്റ് മാറും. അതായിരിക്കും പ്രശ്നം.
ചരിത്രരേഖയും തിരഞ്ഞെടുത്ത ചിത്രവും പുതുക്കാത്തതാണു പ്രശ്നം. അതു പരിപാലിക്കുന്ന ഉപയോക്താക്കള്‍ താമസിയാതെ അതു പുതുക്കും എന്നു കരുതാം. ആ രണ്ടു പംക്തികളും ആര്‍ക്കും പുതുക്കാവുന്നതേ ഉള്ളൂ. --ഷിജു അലക്സ് 05:08, 27 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] പ്രധാനതാള്‍

നിലവിലുള്ള പ്രധാന താള്‍ ലേഔട്ടില്‍ കാര്യമായ മാറ്റം വരുത്താതെ പുതുക്കി പണിയുന്നതിന് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 07:26, 4 മേയ് 2008 (UTC)

float--ബിനോ 12:40, 4 മേയ് 2008 (UTC)
floatഎന്റെ പരിപൂര്‍ണ്ണ സമ്മതം.ഞാനും അക്കാര്യം ആലോചിച്ചിരുന്നു--അനൂപന്‍ 11:54, 4 മേയ് 2008 (UTC)
floatഎന്റേയും പൂര്ണ്ണ സമ്മതം അറിയിക്കുന്നു. --സുഗീഷ് 12:07, 4 മേയ് 2008 (UTC)
floatഞാനാരുന്നു പസ്റ്റ്. ഇവ്ടെ പറഞീലാന്നേ ഉള്ളൂ--അഭി 12:42, 4 മേയ് 2008 (UTC)
float സാദിക്കേ ഇവിടൊന്നിട്ടു പരീക്ഷിക്കരുതോ?--പ്രവീണ്‍:സംവാദം 05:53, 5 മേയ് 2008 (UTC)
ഇതൂടെ നോക്കണം ജെര്‍മ്മന്‍, ഡച്ച്--ബിനോ 12:00, 11 മേയ് 2008 (UTC)

:::പ്ല്‍സീ ഇത് http://ml.islamkerala.wikia.com അനികരിക്കരുത് —ഈ തിരുത്തല്‍ നടത്തിയത്: 213.230.9.21 (സംവാദംസേവനങ്ങള്‍) .

താള്‍ ചെയ്തു തീര്‍ന്നിട്ടുണ്ട്. , തുടങ്ങിയ ഐകോണുകളും ചിത്രങ്ങളും ചേര്‍ത്ത് കൂടുതല്‍ മോടിപിടിപ്പിക്കണമങ്കില്‍ ആവാം . ഇതില്‍ സൂചിക എല്ലാ താളുകളിലും ലഭിക്കുന്നവിധത്തില്‍ സൈറ്റ് നോട്ടീസായി കൊടുക്കാമെന്ന് തോന്നുന്നു. വ്യത്യസ്ത് അഭിപ്രായങ്ങളുണ്ടെങ്കില്‍ അറിയിക്കുക. പ്രവീണ്‍ പറഞ്ഞ താള്‍ ഇതു കഴിഞ്ഞ് പുതുക്കിപ്പണിയണം :-) --സാദിക്ക്‌ ഖാലിദ്‌ 17:09, 11 മേയ് 2008 (UTC)

ബാക്ക്ഗ്രൗണ്ട് കളര്‍ കൂടെ മാറ്റാമല്ലോ. ദിവസേന സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു മാറ്റവും ആവും അത് :) . അത് പോലെ ബട്ടണുകള്‍ ഒക്കെ കൊടുത്ത് കുറച്ചു കൂടി സുന്ദരമാക്കാമെന്നു തോന്നുന്നു--അനൂപന്‍ 17:14, 11 മേയ് 2008 (UTC)

backround color കാവി യും ചുവപ്പും കൊടുക്കാന്‍ മറക്കല്ലേ?പച്ചയായാല്‍ പച്ച പീടിക ഇടപ്പെടും,പിന്നെ താങ്കളുടെ കാര്യം കട്ടപൊക :D കാവി പീഡിക 09:03, 12 മേയ് 2008 (UTC)

കൊള്ളാം സാദിക്കേ, ക്രിസ്റ്റല്‍ ഐക്കണുകള്‍ കൂടി ചേര്‍ക്കൂ --പച്ച പീടിക 17:33, 11 മേയ് 2008 (UTC)

ബിനോ ചൂണ്ടി കാണിച്ച പോലെ ജര്‍മ്മന്‍, ഡച്ച് വിക്കികളിലെ ഡിസൈന്‍ കൂടി കണക്കിലെടുക്കൂ. മാറ്റം വരുത്തുന്നെങ്കില്‍ കൂടുതല്‍ യൂസര്‍ ഫ്രെണ്ട്ലി ആയ വ്യത്യാസങ്ങള്‍ വരട്ടെ. പക്ഷെ മാറ്റം മോണോബുക്കില്‍ ആവുന്നതിനോടു എനിക്കു താല്പര്യം ഇല്ല. --ഷിജു അലക്സ് 09:08, 12 മേയ് 2008 (UTC)

ഇപ്പോള്‍ ഇത് വെച്ച് അപ്ഡേറ്റ് ചെയ്യാം. മൊഞ്ചുള്ള ഒരെണ്ണം ഉടനെ ഉണ്ടാക്കിയിട്ട് മാറ്റിയിടാം. സ്കിന്നും താളും തമ്മില്‍ ബന്ധമില്ലെന്നാണ് എന്റെ അറിവ്--സാദിക്ക്‌ ഖാലിദ്‌ 15:03, 13 മേയ് 2008 (UTC)

എനിക്ക് തലക്കെട്ട് പഴയതാ കൂടുതല്‍ ഇഷ്ടപ്പെട്ടത്.. പ്രത്യേകിച്ച് സൂചിക. താഴെയുള്ളത് കൊള്ളാം ! --ജേക്കബ് 15:06, 13 മേയ് 2008 (UTC)

മലയാളത്തില്‍ ലഭ്യമായ സഹോദരസം‌രംഭങ്ങള്‍ മറ്റുള്ളതില്‍ നിന്നു വേര്‍തിരിച്ചു കാണിച്ചാല്‍ നന്നായിരിക്കും.--ഷിജു അലക്സ് 15:37, 13 മേയ് 2008 (UTC)

തലക്കെട്ട് പഴയ പടിയാക്കാം. പക്ഷേ സൂചിക എല്ലാതാളുകളിലും ലഭിക്കുന്ന വിധത്തില്‍ സൈറ്റ് നോട്ടീസായി കൊടുക്കുന്നല്ലേ കൂടുതല്‍ ഉപകാരപ്രദം--സാദിക്ക്‌ ഖാലിദ്‌ 15:41, 13 മേയ് 2008 (UTC)

അതു വളരെ നല്ല ആശയം തന്നെ. യോജിക്കുന്നു. പക്ഷേ പഴയ സൂചികയാ കൂടുതല്‍ ഇഷ്ടപ്പെട്ടത്. --ജേക്കബ് 15:49, 13 മേയ് 2008 (UTC)

ഒരു നിര്‍ദ്ദേശം കൂടി. ആ ചിത്രത്തിനെ മുകളില്‍ കൊണ്ടുവന്നാല്‍ ദിവസം തോറും മാറുന്നത് കാണാമായിരുന്നു. ഇപ്പോള്‍ അത് ‘പരിധിക്കു പുറത്താണ്’ :-) --ജ്യോതിസ് 15:52, 13 മേയ് 2008 (UTC)

എറ്റവും മുകളിലത്തെ വിക്കിപീഡിയ താങ്കളെ സ്വാഗതം ചെയ്യുന്നു എന്നത് കാണുമ്പോള്‍ കേരളത്തിലെ ഏതോ ഒരു റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയ പ്രതീതി. :) ഇപ്പോഴുള്ള സ്വാഗതം തന്നെയാണ്‌ നല്ലത്. അതു പോലെ വിഹഗവീക്ഷണം, തിരുത്തല്‍,സ്ഥിരം ചോദ്യങ്ങള്‍ , സഹായം,അംഗത്വം, എഴുത്തുകളരി,ചിത്ര സഹായി , കീഴ്‌വഴക്കം എന്നിവ സൈറ്റ് നോട്ടീസായി നല്‍കുന്നതാകും ഉചിതം. വേണ്ടാത്തവര്‍ക്ക് അത് നീക്കം ചെയ്യാമല്ലോ. അത് പോലെ ഒരു നിര്‍ദ്ദേശം കൂടിയുണ്ട്. വിക്കിവാര്‍ത്തകള്‍ എന്നത് പ്രധാന താളില്‍ നിന്നും ഒഴിവാക്കി പകരം അവിടെ സമകാലികം ഫലകം പോലൊരെണ്ണം ഇടുന്നത് നല്ലതെന്ന് തോന്നുന്നു. പ്രത്യേകിച്ചും നമുക്ക് മലയാളം വിക്കി വാര്‍ത്തകള്‍ എന്ന സം‌രഭം ഇല്ലാത്തതു കൊണ്ട്.--അനൂപന്‍ 16:14, 13 മേയ് 2008 (UTC)


സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 6,616 ലേഖനങ്ങളുണ്ട്

ഇത് ഒരു 3 ലൈനില്‍ ഒതുക്കുന്നതല്ലെ നല്ലത്? പ്രധാന താളില്‍ പ്രധാന താള്‍ എന്ന തലക്കെട്ട് അനാവശ്യമല്ലെ?-- നീലമാങ്ങ ♥♥✉  18:37, 13 മേയ് 2008 (UTC)

  1. സൂചിക എല്ലാ താളുകളിലും ലഭിക്കുന്നവിധത്തില്‍ കൊടുക്കുന്നത് വളരെ ഉപകാരപ്രദമാവും.
  2. ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം മാറ്റി പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നതിനു മുകളിലാക്കിയാല്‍ നന്നാവില്ലേ (ഇക്കാര്യം ചള്ളിയാന്‍ നേരത്തെ പറഞ്ഞതാണെന്നു തോന്നുന്നു).
  3. ജെര്‍മ്മന്‍, ഡച്ച് വിക്കികളില്‍, പ്രധാന താളില്‍ White Space വളരെ കുറവാണ്‌ - താഴെപ്പറയുന്നതുപോലെ ഒന്നു പരീക്ഷിച്ചു നോക്കാമോ?

ആദ്യ വരി - പ്രധാന താള്‍

രണ്ടാമത്തെ വരി - ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന, കൂട്ടായ വിജ്ഞാനകോശ സംരംഭമായ, വിക്കിപീഡിയയിലേക്ക് സ്വാഗതം. ഇപ്പോള്‍ ഇവിടെ 6,245 ലേഖനങ്ങളുണ്ട് .

മൂന്നാമത്തെ വരി - സാംസ്കാരികം ശാസ്ത്രം സാങ്കേതികം ചരിത്രം ഭൂമിശാസ്ത്രം സാമൂഹികം ഗണിതം സൂചിക ഉള്ളടക്കം - എന്നീ ലിങ്കുകള്‍.


--ഷാജി 02:02, 14 മേയ് 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -