ദേവനാഗരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊന്‍പതാം ശതാബ്ദം മുതല്‍ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ബീഹാറി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകള്‍ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉല്പത്തി
[തിരുത്തുക] തത്വങ്ങള്‍
[തിരുത്തുക] സ്വരങ്ങള്‍
സ്വതന്ത്ര രൂപം | മലയാളം | 'प' ഉപയോഗിച്ച് | സ്വതന്ത്രരൂപം | മലയാളം | 'प' ഉപയോഗിച്ച് | ||
---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
अ | അ | प | आ | ആ | पा | |
താലവ്യം (Palatal) |
इ | ഇ | पि | ई | ഈ | पी | |
ഓഷ്ഠ്യം (Labial) |
उ | ഉ | पु | ऊ | ഊ | पू | |
മൂര്‍ദ്ധന്യം (Cerebral) |
ऋ | ഋ | पृ | ॠ | ൠ | पॄ | |
ദന്ത്യം (Dental) |
ऌ | ഌ | पॢ | ॡ | ൡ | पॣ | |
കണ്ഠതാലവ്യം (Palato-Guttural) |
ए | ഏ | पे | ऐ | ഐ | पै | |
കണ്ഠോഷ്ഠ്യം (Labio-Guttural) |
ओ | ഓ | पो | औ | ഔ | पौ |
[തിരുത്തുക] വ്യഞ്ജനങ്ങള്‍
സ്പര്‍ശം (Plosive) |
അനുനാസികം (Nasal) |
അന്താഷ്ടം (Semivowel) |
ഊഷ്മാക്കള്‍ (Fricative) |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
क | ka | ख | kha | ग | ga | घ | gha | ङ | ṅa | ह | ha | ||||
താലവ്യം (Palatal) |
च | ca | छ | cha | ज | ja | झ | jha | ञ | ña | य | ya | श | śa | ||
മൂര്‍ദ്ധന്യം (Cerebral) |
ट | ṭa | ठ | ṭha | ड | ḍa | ढ | ḍha | ण | ṇa | र | ra | ष | ṣa | ||
ദന്ത്യം (Dental) |
त | ta | थ | tha | द | da | ध | dha | न | na | ल | la | स | sa | ||
ഓഷ്ഠ്യം (Labial) |
प | pa | फ | pha | ब | ba | भ | bha | म | ma | व | va |
വൈദികസംസ്കൃതത്തില്‍ മൂന്നക്ഷരങ്ങള്‍കൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | മലയാളം | |
---|---|---|
ळ | ള | |
क्ष | ക്ഷ | |
ज्ञ | ജ്ഞ |
പേര്‍ഷ്യന്‍, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ ഉള്ളതും എന്നാല്‍ ഭാരതീയ ഭാഷകളില്‍ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.
ITRANS | IPA | |
---|---|---|
क़ | qa | /qə/ |
ख़ | Ka | /xə/ |
ग़ | Ga | /ɢə/ |
ज़ | za | /zə/ |
फ़ | fa | /fə/ |
य़ | Ya | /ʒə/ |
ड़ | .Da | /ɽə/ |
ढ़ | .Dha | /ɽʱə/ |
[തിരുത്തുക] കൂട്ടക്ഷരങ്ങള്‍
രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങള്‍ കൊണ്ട് സൂചിപ്പിക്കുന്നു.
1. | Vertical stroke | ग्ल | gla | न्त | nta | स्क | ska | श्व | śva | त्त | tta |
---|---|---|---|---|---|---|---|---|---|---|---|
2. | Diacritic r | र्न | rna | न्र | nra | र्त | rta | त्र | tra | र्र | rra |
3. | Combines below |
द्ग | dga | द्घ | dgha | द्द | dda | द्ध | ddha | द्न | dna |
द्ब | dba | द्भ | dbha | द्म | dma | द्य | dya | द्व | dva | ||
क्त | kta | ह्ण | hṇa | ह्म | hma | ह्य | hya | ह्र | hra | ||
4. | Two-stroke r | ट्र | ṭra | ठ्र | ṭhra | ड्र | ḍra | ढ्र | ḍhra | ङ्र | ṅra |
5. | Other | क्ष | kṣa | क्ष्म | kṣma | ज्ञ | jña | न्त्व | ntva | न्त्र्य | ntrya |
[തിരുത്തുക] Diacritics
- अं (അനുസ്വാരം), .
- अः (വിസര്‍ഗം),
- അവഗ്രഹം ऽ
[തിരുത്തുക] ഉച്ചാരണശൈലി അടയാളങ്ങള്‍
- അനുദത്തം എഴുതുന്നത് അക്ഷരത്തിനടിയില്‍ ഒരു വരയിട്ടാണ് (॒).
- സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
- ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.
[തിരുത്തുക] സംഖ്യകള്‍
० | १ | २ | ३ | ४ | ५ | ६ | ७ | ८ | ९ |
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] സോഫ്ട്വേര്‍
- HindiWriter - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
- Baraha - Devanāgarī Input using English Keyboard
[തിരുത്തുക] ആധാരങ്ങള്‍
[തിരുത്തുക] ബാഹ്യകണ്ണികള്‍
- Hindi Computing Wiki - Sarvagya (सर्वज्ञ)
- Omniglot.com - Devanagari Alphabets
- AncientScripts.com - Devanagari Intro
- IS13194:1991 [1]
- Nepali Traditional keyboard Layout
- Nepali Romanized keyboard Layout
[തിരുത്തുക] ഇലക്ട്രോണിക മുദ്രണം
[തിരുത്തുക] ഫോണ്ടുകള്‍
- Unicode Compliant Open Type Fonts including ligature glyphs (TDIL Data Centre)
[തിരുത്തുക] രേഖകള്‍
- The official Devanāgarī Document (pdf) from Govt. Of India.
- Unicode Chart for Devanāgarī
- Resources for typing in the Nepali language in Devanāgarī
- Resources for viewing and editing Devanāgarī
- Unicode support for Web browsers
- Creating and Viewing Documents in Devanāgarī
- Hindi/Devanāgarī Script Tutor
- A compilation of Tools and Techniques for Hindi Computing
[തിരുത്തുക] ഉപകരനങ്ങളും പ്രയോഗങ്ങളും
- List of Hindi Typing Tools
- IndiX, Indian language support for Linux, a site by the Indian National Centre for Software Technology
- Devanāgarī Tools: Wiki Sandbox, Devanagari Mail, Yahoo/Google Search & Devanāgarī Transliteration
- EnTrans - Entrans is an online, collaborative translation tool