തീവണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയില്‍ പാളത്തിലൂടെ ഗതാഗതത്തിനും ചരക്കുകടത്തുന്നതിനും ഉപയോഗിക്കുന്ന വാഹനമാണ് തീവണ്ടി. ട്രെയിന്‍(Train) എന്ന് ഇംഗ്ലീഷ്. ആദ്യകാലങ്ങളില്‍ കല്‍ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത്. ഡീസലും ,വൈദ്യുതിയും ഇന്ധനമായി ഉപയോഗിക്കുന്നു.