See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക - വിക്കിപീഡിയ

ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്ഞാനപീഠപുരസ്കാരം ലഭിച്ചവരും ഭാഷയും (1965 മുതല്‍) [1]

വര്‍ഷം ജേതാവ് ഭാഷ
1965 ജി ശങ്കരക്കുറുപ്പ് (1901-78) മലയാളം
1966 താരാശങ്കര്‍ ബന്ദോപാധ്യായ (1898-71) ബംഗാളി
1967 ഉമാശങ്കര്‍ ജോഷി(1911-88) ഗുജറാത്തി
1967 കെ വി പുട്ടപ്പ (1904-94) കന്നട
1968 സുമിത്രാനന്ദന്‍ പന്ത് (1900-77) ഹിന്ദി
1969 ഫിറക് ഗോരഖു്പുരി (1896-1983) ഉറുദു
1970 വിശ്വനാഥ സത്യനാരായണ(1895-1976) തെലുങ്ക്
1971 ബിഷ്ണു ഡേ (1909-83) ബംഗാളി
1972 ആര്‍ എസ് ദിനകര്‍ (1908-74) ഹിന്ദി
1973 ഡി ആര്‍ ബേന്ദ്രെ (1896-1983) കന്നട
1973 ഗോപിനാഥ് മൊഹന്തി (1914-91) ഒറിയ
1974 വി എസ് ഖാണ്ഡേക്കര്‍ (1898-1976) മറാഠി
1975 പി വി അഖിലാണ്ഡം (1923-88) തമിഴ്
1976 ആശാപൂര്‍ണ്ണാ ദേവി (1909-) ബംഗാളി
1977 കെ.ശിവറാം കാരന്ത് (1902) കന്നട
1978 എസ് എച്ച് വി അജ്ഞേയ് (1911-87) ഹിന്ദി
1979 ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യ (1924) ആസ്സാമീസ്
1980 എസ്.കെ. പൊറ്റെക്കാട് (1913-82) മലയാളം
1981 അമൃതാ പ്രീതം (1919) പഞ്ചാബി
1982 മഹാദേവി വര്‍മ (1901-87) ഹിന്ദി
1983 മാസ്തി വെങ്കിടേശ അയ്യങ്കാര്‍ (1891-1986) കന്നട
1984 തകഴി ശിവശങ്കരപ്പിള്ള (1912) മലയാളം
1985 പന്നാലാല്‍ പട്ടേല്‍ (1912-88) ഗുജറാത്തി
1986 എസ് റൌത്രേ (1916) ഒറിയ
1987 വി വി എസ് കുസുമാഗ്രജ് (1912) മറാഠി
1988 സി നാരായണ റെഡ്ഡി (1932) തെലുങ്ക്
1989 ഖുറാത്തുല്‍ ഐന്‍ ഹൈദര്‍ (1927) ഉറുദു
1990 വിനായകു്കൃഷ്ണ ഗോകാക് (1909-92) കന്നട
1991 സുഭാഷ് മുഖോപാധ്യായ (1919-) ബംഗാളി
1992 നരേശു്മേത്ത (1922) ഹിന്ദി
1993 സീതാകാന്ത് മഹാപാത്ര (1937-) ഒറിയ
1994 യു.ആര്‍. അനന്തമൂര്‍ത്തി (1932-) കന്നട
1995 എം.ടി. വാസുദേവന്‍ നായര്‍ (1934-) മലയാളം
1996 മഹാശ്വേതാദേവി (1926-) ബംഗാളി
1997 അലിസര്‍ദാര്‍ ജാഫ്രി (1926-) ഉറുദു
1998 ഗിരീഷ് കര്‍ണാട് കന്നട
1999 നിര്‍മ്മല്‍ വര്‍മ്മ ഹിന്ദി
1999 ഗുര്‍ദയാല്‍ സിംഗ് പഞ്ചാബി
2000 ഇന്ദിര ഗോസ്വാമി ആസ്സാമീസ്
2001 രാജേന്ദ്ര കേശവ്‌ലാല്‍ ഷാ ഗുജറാത്തി
2002 ഡി. ജയാകാന്തന്‍ തമിഴ്
2003 ഗോവിന്ദ് വിനായക് കരന്തികാര്‍ വിന്ദാ കരന്തികാര്‍ മറാഠി
2004 റഹ്‌മാന്‍ റാഹി കശ്മീരി


കുറിപ്പ്: 1967, 1973, 1999 വര്‍ഷങ്ങളില്‍ രണ്ടു പേര്‍ക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നല്‍കി.

[തിരുത്തുക] ആധാരസൂചി

  1. http://jnanpith.net/laureates/index.html
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -