See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അമൃതാ പ്രീതം - വിക്കിപീഡിയ

അമൃതാ പ്രീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമൃതാ പ്രീതം
തൊഴില്‍ നോവലിസ്റ്റ്

ഇന്ത്യയിലെ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു അമൃതാ പ്രീതം (ജനനം: 1919 - ആഗസ്ത് 31, മരണം: ഒക്ടോബര്‍ 31, 2005) (പഞ്ചാബി: ਅਮ੍ਰਿਤਾ ਪ੍ਰੀਤਮ, amritā prītam). പഞ്ചാബില്‍ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്നു അമൃതാ പ്രീതം. അവിഭക്ത ഇന്ത്യ (മുന്‍പത്തെ ബ്രിട്ടീഷ് ഇന്ത്യ) ഇന്ത്യയും പാക്കിസ്താനുമായി വിഭജിക്കപ്പെട്ടപ്പോള്‍ അമൃതാ പ്രീതം 1947-ല്‍ ഇന്ത്യയിലേയ്ക്കു കുടിയേറി.



ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍

1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കര്‍ ബന്ദോപാധ്യായ-ബംഗാളി| 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട| 1967: ഉമ ശങ്കര്‍ ജോഷി-ഗുജറാത്തി| 1968: സുമിത്രാനന്ദന്‍ പന്ത്-ഹിന്ദി| 1969: ഫിറാഖ് ഗോരാഖ്പു രി-ഉര്‍ദു| 1970: വിശ്വനാഥ സത്യനാരായണ-തെലുഗു| 1971: ബിഷ്ണു ഡേ-ബംഗാളി| 1972: രാംധാരി സിംഹ് ധിന്‍‌കര്‍-ഹിന്ദി| 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട| 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ| 1974: വിഷ്ണു സഖറാം ഖണ്ഡേകാര്‍-മറാത്തി| 1975: പി.വി. അഖിലാണ്ഡം-തമിഴ്| 1976: ആശാപൂര്‍ണ്ണാ ദേവി-ബംഗാളി| 1977: കെ.ശിവറാം കാരന്ത്-കന്നട| 1978: സച്‌ചിദാനന്ദ ഹിരാനന്ദ വ്യാത്സ്യായന്‍-ഹിന്ദി| 1979: ബീരേന്ദ്ര കുമാര്‍ ഭട്ടാചാര്യ-ആസാമീസ്| 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി| 1982: മഹാദേവീ വര്‍മ്മ-ഹിന്ദി| 1983: മാസ്തി വെങ്കടേഷ് അയ്യങ്കാര്‍-കന്നട| 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാല്‍ പട്ടേല്‍-ഗുജറാത്തി| 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ| 1987: വിഷ്ണു വമന്‍ ഷിര്‍‌വാദ്കര്‍-മറാത്തി| 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു| 1989: ഖ്വാറത് ഉള്‍ ഐന്‍ ഹൈദര്‍-ഉര്‍ദു| 1990: വി.കെ.ഗോകാക്-കന്നട| 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി| 1992: നരേഷ് മേത്ത-ഹിന്ദി| 1993: സീതാകാന്ത് മഹപത്ര-ഒറിയ| 1994: യു.ആര്‍. അനന്തമൂര്‍ത്തി-കന്നട| 1995: എം.ടി. വാസുദേവന്‍ നായര്‍-മലയാളം| 1996: മഹശ്വേതാ ദേവി-ബംഗാളി| 1997: അലി സര്‍ദാര്‍ ജാഫ്രി-ഉര്‍ദു| 1998: ഗിരീഷ് കര്‍ണാട്-കന്നട| 1999: നിര്‍മ്മല്‍ വര്‍മ-ഹിന്ദി| 1999: ഗുര്‍ദിയല്‍ സിംഹ്-പഞ്ചാബി| 2000: ഇന്ദിര ഗോസ്വാമി-ആസാമീസ്| 2001: രാജേന്ദ്ര കേശവ്‌ലാല്‍ ഷാ-ഗുജറാത്തി| 2002: ഡി.ജയാകാന്തന്‍-തമിഴ്| 2003: വിന്ദ കാരാന്ദികര്‍-മറാത്തി| 2004: റഹ്‌മാന്‍ റാഹി-കാഷ്മീരി|


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -