See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചെമ്മീന്‍ (മലയാളചലച്ചിത്രം) - വിക്കിപീഡിയ

ചെമ്മീന്‍ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്മീന്‍ ഡിവിഡി സിനിമയുടെ പുറംചട്ട
ചെമ്മീന്‍ ഡിവിഡി സിനിമയുടെ പുറംചട്ട

തകഴി ശിവശങ്കരപ്പിള്ളയുടെ “ചെമ്മീന്‍” എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാള സിനിമയാണ് ചെമ്മീന്‍. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണ ചക്രം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.

മധു,സത്യന്‍,കൊട്ടാരക്കര ശ്രീധരന്‍ നായര്‍,എസ്.പി. പിള്ള,ഷീല,അടൂര്‍ ഭവാനി,ഫിലോമിന എന്നിവരാണ് അഭ്രപാളിയില്‍ അണിനിരന്നത്.

യേശുദാസ്,മന്നാഡെ,പി. ലീല എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തന്‍ വലക്കാരെ എന്നീ ഗാനങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.

സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാന്‍ കളറില്‍ ആദ്യമായി പുറത്തിറങ്ങിയ മലയാള സിനിമയില്‍ ഒന്നായിരുന്നു ചെമ്മീന്‍.


[തിരുത്തുക] ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍

നിര്‍മ്മാതാവ്:ബാബു ഇസ്മയില്‍ സേട്ടു

തിരക്കഥ,സംഭാഷണം:എസ്.എല്‍ പുരം സദാനന്ദന്‍

ഗാനരചയിതാവ്:വയലാര്‍ രാമവര്‍മ്മ

സംഗീത സംവിധായകന്‍:സലില്‍ ചൌധരി

ക്യാമറ:മാര്‍ക്കസ് ബാര്‍ട്ട് ലി,യു. രാജഗോപാല്‍

എഡിറ്റിങ്ങ്:ഹ്രിഷികേശ് മുഖര്‍ജി,ജോര്‍ജ്ജ് കെ.ഡി.

ബാനര്‍:കണ്മണി ഫിലിംസ്


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://www.imdb.com/title/tt0059028/

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -