See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കശുമാവ് - വിക്കിപീഡിയ

കശുമാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
കശുമാവ്
പൂവിട്ട്നില്‍കുന്ന കശുമാവ്
പൂവിട്ട്നില്‍കുന്ന കശുമാവ്
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Sapindales
കുടുംബം: Anacardiaceae
ജനുസ്സ്‌: Anacardium
വര്‍ഗ്ഗം: A. occidentale
ശാസ്ത്രീയനാമം
Anacardium occidentale
L.
കശുവണ്ടി പരിപ്പ്.
കശുവണ്ടി പരിപ്പ്.

കേരളത്തില്‍ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് (Anacardium occidentale). കശുമാവ്,പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളില്‍ ദേശവ്യത്യസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം[1] കേരളത്തില്‍ എത്തിച്ചത് പറങ്കികളാണ്‌. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.

ഉള്ളടക്കം

[തിരുത്തുക] സവിശേഷതകള്‍

Anacardiaceae സസ്യകുടുംബത്തില്‍പ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌ [2]. ഇത് ഭാരതത്തിന്‌ പുറമേ ജമൈക്ക, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കാണപ്പെടുന്നു[3].

[തിരുത്തുക] സവിശേഷതകള്‍

ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതുമാണ്‌. ഇലകള്‍ ഓവല്‍ ആകൃതിയിലുള്ളതും പൂക്കള്‍ക്ക് റോസ് നിറവുമാണ്‌[3].

വിത്തുകള്‍ നട്ടാണ്‍ പ്രധാനമായും തൈകള്‍ ഉള്‍പാതിപ്പിക്കുന്നത്. അണ്ടിത്തോടില്‍ നിന്നും എടുക്കുന്ന എണ്ണ വാര്‍നിഷ്, പെയിന്‍റ് എന്നിവയുടെ നിര്‍മാണത്തിനു ഉപയോഗിക്കുന്നു. ഗോവയില്‍ ഈ പഴം ഉപയോഗിച്ച് “ഫെനി” എന്ന മദ്യം ഉണ്ടാക്കിവരുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://www.daleysfruit.com.au/Nuts/cashew.htm
  2. http://ayurvedicmedicinalplants.com/plants/3110.html
  3. 3.0 3.1 http://www.botanical.com/botanical/mgmh/c/casnut29.html
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -