See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കരള്‍ - വിക്കിപീഡിയ

കരള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരള്‍
കരള്‍
കരള്‍ ഘടന
കരള്‍ ഘടന

ശരീരത്തിലെ ജൈവരാസപ്രവര്‍ത്തനത്തിന്‍റെ മുഖ്യകേന്ദ്രം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരള്‍ നിര്‍മ്മിക്കുന്നു. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കരള്‍ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌.മൂത്രത്തിന്‍റെ പ്രധാന രാസഘടകമായ യൂറിയ (Urea) കരള്‍ നിര്‍മ്മിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഘടന

[തിരുത്തുക] പ്രധാന പ്രവര്‍ത്തനങ്ങള്‍

  • സംശ്ലേഷണ പ്രവര്‍ത്തനങ്ങള്‍[1]
    • മാംസ്യ സംശ്ലേഷണം - പ്രധാനമായും ആല്‍ബുമിന്‍,ഗ്ലോബുലിന്‍,ഫൈബ്രിനോജന്‍ എന്നിവ
    • രാസാഗ്നികള്‍
    • യൂറിയ - രക്തത്തിലുള്ള അമോണിയയെ യൂറിയാക്കുന്നു.
    • കൊളസ്ട്രോള്‍
  • പിത്തരസം
  • ഗ്ലൈക്കൊജെന്‍,ജീവകം എ, ജീവകം ബി12 എന്നിവയിടെ ശേഖരണം
  • വിഷ നിവാരണം
  • കൊഴുപ്പിന്‍റെ ബീറ്റാ ഓക്സിഡേഷന്‍

[തിരുത്തുക] രോഗങ്ങള്‍

കരള്‍ വീക്കം

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Functions of Liver, Medical Physiology by S K Chaudhari

[തിരുത്തുക] പുറമെനിന്നുള്ള കണ്ണികള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -