See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉമര്‍ ബിന്‍ ഖതാബ്‌ - വിക്കിപീഡിയ

ഉമര്‍ ബിന്‍ ഖതാബ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Umar
Caliph of the Muslim Ummah
Reign 634 CE – 644 CE
Full name `Umar ibn al-Khattāb
Titles Amir al-Mu'minin
Al-Farooq (The Distinguisher between Truth and Falsehood)
Born 581 CE
Birthplace Mecca, Saudi Arabia
Died 7 നവംബര്‍ 644
Place of death Medina, Saudi Arabia
Buried Al-Masjid al-Nabawi, Medina
Predecessor Abu Bakr
Successor Uthman Ibn Affan
Father Khattab ibn Nufayl
Mother Hantamah bint Hisham

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍‍

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകള്‍‍

സുന്നി‍ • ശിയ‍
സൂഫി • സലഫി

പ്രധാന മസ്ജിദുകള്‍‍

മസ്ജിദുല്‍ഹറാം‍ • മസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷം • ആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതം • ജൈനമതം

ഖലീഫ ഉമര്‍. ഇസ്ലാമിക ഭരണസംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫ. നീതിനിഷ്ടനും ധര്‍മിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തതസഹചാരി. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്‌ ന് ശേഷം നിരവധി വര്‍ഷങ്ങള്‍ ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്താണ്‍് ഇസ്ലാമിക സമൂഹം ഈജിപ്തും, പേര്‍ഷ്യയും, റോമും കീഴടക്കിയത്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഇസ്ലാമിക നാവിക സേന സൂറത്തിലും ദേബലിലും എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

പേര് ഉമര്‍
ഓമന പേര് അബൂ ഹഫ് സ
പിതാവ് ഖത്ഥ്വാബ്
ജനനം പ്രവാചകന്‍ മുഹമ്മദിന്‍റെ ജനനത്തിന്‍റെ പതിമൂന്നാം വര്‍ഷം
വയസ്സ് അറുപത്തിമൂന്ന്
വംശം ബനൂ അദിയ്യ്
സ്ഥനപ്പേര് ഫാറൂഖ്
മാതാവ് ഹന്‍തമ:
മരണം ഹിജ്റയുടെ ഇരുപത്തിമൂന്നാം വര്‍ഷം
ഭരണകാലം പത്ത് വര്‍ഷം ആറു മാസം

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ധൈര്യശാലിയായിരുന്ന ഉമര്‍ പരസ്യമായി രംഗത്തിറങ്ങുവാന്‍ മുസ്ലിംകള്‍ക്ക് ധൈര്യം നല്‍കി. അങ്ങനെ സത്യവും അസത്യവും വേര്‍തിരിച്ച് കാണിച്ചു. അതു കൊണ്ട് പ്രവാചകന്‍ മുഹമ്മദ് അദ്ധേഹത്തിന് ‘അല്‍ ഫാറൂഖ്’ എന്ന സ്ഥാനപ്പേര് നല്‍കി. ഏതൊരു അക്രമിക്കും അദ്ധേഹത്തെ ഭയമായിരുന്നു. അദ്ധേഹത്തിന്റെ ഭരണം രാജ്യത്ത് നീതിയും സമാധാന്വും ഉറപ്പുവരുത്തി.രാത്രി സമയത്ത് ഗ്രാമങ്ങളിലൂടെ ചുറ്റി നടന്ന് പാവങ്ങളുടെ പ്രയാസങ്ങള്‍ അന്വേഷിച്ച് പരിഹരിക്കുന്ന ജനസേവകനായിരുന്നു അദ്ധേഹം.

[തിരുത്തുക] ചരിത്രം

ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖിന്റേ മരണ ശേഷം അദ്ധേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഉമര്‍ ബിന്‍ ഖത്താബ് രണ്ടാം ഖലീഫയായി, ഖുറൈശികളില്‍ പ്രമുഖനായിരുന്നു അദ്ധേഹം. ആദ്യകാലത്ത് ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്നു. ഒരു ദിവസം പ്രവാചകനെ വധിക്കാന്‍ വാളുമായി പുറപ്പെട്ട ഉമര്‍ വഴിമദ്ധ്യേ തന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും ഖുര്‍ ആന്‍ പാരായണം കേള്‍ക്കാന്‍ ഇടയായി. അതിലെ വാചകങ്ങള്‍ അദ്ധേഹത്തിന്‍റെ മന‍സ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി. ഉടനെ പ്രവാചകനെ സമീപിച്ച് ഇസ്ലാം മതം സ്വീകരിച്ചു.


[തിരുത്തുക] പ്രധാന പ്രവര്‍ത്തനങ്ങള്‍

ഉമറിന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്ലിം ഭരണത്തിന്‍ കീഴിലായി. അങ്ങനെ പേര്‍ഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാ സാമ്രാജ്യവും മുസ്ലിം ഭരണത്തിന്‍ കീഴിലായി.

  1. പട്ടാളകാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് വേതനം നടപ്പാക്കി
  2. ബൈത്തുല്‍ മാലില്‍ നിന്നും ഓരോ മുസ്ലിമിനും വാര്‍ഷിക വിഹിതം നല്‍കുവാനായി പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തി
  3. മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍നബിയും വിശാലമാക്കി
  4. ഹിജ്റ വര്‍ഷം നടപ്പില്‍ വരുത്തി
  5. നിലവിലുണ്ടായിരുന്ന പേര്‍ഷ്യന്‍ നാണയങ്ങള്‍ക്ക് പകരം ഇസ്ലാമിക നാണയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി.

[തിരുത്തുക] മരണം

രാജ്യത്ത് ഐശ്വര്യപൂരണമായ ഭരണം നടത്തിയ ഉമര്‍, അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചു. ഒരു ദിവസം ഇമാമായി നിസ്കരിക്കുമ്പോള്‍ അബൂ ലുഹ് ലുഅത്ത് എന്ന വ്യക്തി വിഷം പുരട്ടിയ കഠാര കൊണ്ട് അദ്ധേഹത്തെ കുത്തുകയും അത് ഉമറിന്റെ മരണത്തിന് കാരണമാവുകയും ചെയ്തു. പ്രവാചകന്‍ മുഹമ്മദിന്റേയും ഒന്നാം ഖലീഫ സിദ്ധീഖിന്റേയും ശ്മശാനത്തിനു സമീപം മദീനയില്‍ മറവ് ചെയ്തു.

[തിരുത്തുക] ഖലീഫ ഉമറിനെ കുറിച്ച്

ഞാന്‍ ആഗ്രഹിക്കുന്ന ഭരണം ഖലീഫ ഉമറിന്‍റെ ഭരണം
- മഹാത്മാ ഗാന്ധി
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -