അപ്പോക്രിഫ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെബ്രായ ബൈബിളിലെ 24 പുസ്തകങ്ങള്‍ക്കു പുറമേ കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും ദൈവനിവേശിതങ്ങളെന്ന് അംഗീകരിച്ച ചില ഗ്രന്ഥങ്ങളാണ് അപ്പോക്രിഫ അല്ലെങ്കില്‍ ഇതര കാനോനിക ഗ്രന്ഥങള്‍ എന്നറിയപ്പെടുന്നത്. ഈ കൂട്ടിച്ചേര്‍ക്കലില്‍ ഐകരൂപ്യമില്ല. റോമന്‍ കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്ന ബൈബിളില്‍ തനക്ക് എന്നറിയപ്പെടുന്ന ഹെബ്രായ ബൈബിളിലെ 24 പുസ്തകങ്ങള്‍ക്കു പുറമേ താഴെപ്പറയുന്നവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്:
ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്കളാകട്ടെ താഴെ പറയുന്ന ഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നു.(മുകളില്‍ പറഞിരിക്കുന്നവയില് പലതും ഇനി പറയുന്നവ തന്നെയാണ്. എന്നാല്‍ അവയുടെ പേരിന്റെ ഉച്ചാരണത്തില്‍ വ്യത്യാസമുണ്ട്)