അനില്‍ കുംബ്ലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനില്‍ കുംബ്ലെ |
||
ബാറ്റിങ്ങ് രീതി | വലം കൈ ബാറ്റ്സ്മാന്‍ | |
ബോളിങ് രീതി | വലം കൈ ഓഫ് ബ്രേക്ക് | |
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | 121 | 271 |
ആകെ റണ്‍ | 2240 | 938 |
ബാറ്റിങ്ങ് ശരാശരി | 18.06 | 10.53 |
100s/50s | 1/4 | -/- |
ഉയര്‍ന്ന സ്കോര്‍ | 110* | 26 |
ബോളുകള്‍ | 37773 | 14496 |
വിക്കറ്റുകള്‍ | 584 | 334 |
ബോളിങ് ശരാശരി | 28.66 | 30.89 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | 34 | 2 |
10 വിക്കറ്റ് പ്രകടനം | 8 | N/A |
നല്ല ബോളിങ്ങ് പ്രകടനം | 10/74 | 6/12 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 50/- | 85/- |
ഡിസംബര് 12, 2007 പ്രകാരം |
അനില്‍ കുംബ്ലെ (ജനനം. ഒക്ടോബര്‍ 17, 1970, ബാംഗ്ലൂര്‍, കര്‍ണ്ണാടക) ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവുംകൂടുതല്‍ വിക്കറ്റുകള്‍ നേടിയ കളിക്കാരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാള്‍. 2007 നവംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആണ്.
ഹേമു അധികാരി ഗുലാം അഹമ്മദ് ലാല അമര്‍നാഥ് മൊഹമ്മദ് അസ്ഹറുദ്ദീന് ബിഷന്‍ സിംഗ് ബേദി നരി കോണ്ട്രാക്റ്റര് രാഹുല്‍ ദ്രാവിഡ് ദത്ത ഗെയ്ക്വാദ് സൗരവ് ഗാംഗുലി സുനില്‍ ഗാവസ്കര്‍ വിജയ് ഹസാരെ കപില്‍ ദേവ് വിനു മങ്കാദ് സി.കെ. നായിഡു ഇഫ്തികര്‍ അലിഖാന് പട്ടൗഡി മന്‍സൂര്‍ അലിഖാന് പട്ടൗഡി ഗുലാബ്റായ് രാംചന്ദ് പങ്കജ് റോയ് വീരേന്ദര്‍ സേവാഗ് രവി ശാസ്ത്രി കൃഷ്ണമാചാരി ശ്രീകാന്ത് സച്ചിന് തെന്‍ഡുല്‍ക്കര്‍ പോളി ഉമ്രിഗര്‍ ദിലീപ് വെംഗ്സര്‍ക്കാര്‍ ശ്രീനിവാസരാഘവന്‍ വെങ്കട്ടരാഘവന് ഗുണ്ടപ്പ വിശ്വനാഥ് ലെഫ്റ്റനന്റ് കേണല്‍ സര് വിജയാനന്ദ ഗജപതി രാജു അജിത് വഡേക്കര്‍ മഹേന്ദ്ര സിംഗ് ധോണി അനില്‍ കുംബ്ലെ |