മഡഗാസ്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി | |
ദേശീയ ഗാനം: Ry Tanindraza nay malala ô (എന്റെ പ്രിയ പൈതൃക ദേശമേ..) |
|
തലസ്ഥാനം | ആന്റനാനറീവോ |
രാഷ്ട്രഭാഷ | മലഗാസി, ഫ്രഞ്ച് |
ഗവണ്മന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
റിപബ്ലിക് മാര്‍ക്ക് റാവലോമനാന ജാക്വസ് സൈല |
സ്വാതന്ത്ര്യം | ജൂണ്‍ 20, 1960 |
വിസ്തീര്‍ണ്ണം |
5,87,041ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
18,606,000 (2005) 31/ച.കി.മീ |
നാണയം | മലഗാസി അറിയറി (MGA ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+3 |
ഇന്റര്‍നെറ്റ് സൂചിക | .mg |
ടെലിഫോണ്‍ കോഡ് | +261 |
മഡഗാസ്കര്‍ (Madagaskar, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് മഡഗാസ്കര്‍) ആഫ്രിക്കയിലെ ഒരു ദ്വീപു രാജ്യമാണ്. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപുരാജ്യമാണ്. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണീ രാജ്യം.ജന്തു സസ്യ ഗണങ്ങളുടെ അപൂര്‍വമായ വര്‍ഗ്ഗങ്ങള്‍ ഇവിടെ ധാരാളമായുണ്ട്. ഇവയില്‍ എണ്പതു ശതമാനത്തോളവും മഡഗാസ്കറില്‍ മാത്രമുള്ളവയാണ്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |