ഗാബോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ഐക്യം,അധ്വാനം, നീതി | |
ദേശീയ ഗാനം: La Concorde | |
തലസ്ഥാനം | ലൈബ്രെവില്‍ |
രാഷ്ട്രഭാഷ | ഫ്രഞ്ച് |
ഗവണ്മന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
റിപബ്ലിക് ഒമര്‍ ബോംഗോ ജീന്‍ എഗേ ദോംഗ് |
സ്വാതന്ത്ര്യം | ഓഗസ്റ്റ് 17, 1960 |
വിസ്തീര്‍ണ്ണം |
2,67,667ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
1,389,201(2005) 13/ച.കി.മീ |
നാണയം | സി എഫ് എ ഫ്രാങ്ക് (XAF ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+1 |
ഇന്റര്‍നെറ്റ് സൂചിക | .ga |
ടെലിഫോണ്‍ കോഡ് | +241 |
ഗാബോണ്‍ (Gabon) ആഫ്രിക്കന്‍ വന്‍കരയിലെ ഒരു പരമാധികാര രാജ്യമാണ്. ഇക്വിറ്റോറിയന് ഗ്വീനിയ, കാമറൂണ്‍, റിപബ്ലിക് ഓഫ് കോംഗോ, ഗ്വീനിയ ഉള്‍ക്കടല്‍ എന്നിവയാണ് അതിര്‍ത്തികള്‍. 1960ല്‍ ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചശേഷം ദശകങ്ങളോളം ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്നു. അടുത്ത കാലത്തായി ജനാധിപത്യ സ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ജനസംഖ്യ, നിറഞ്ഞ പ്രകൃതി വിഭവങ്ങള്‍, വിദേശ മൂലധനം എന്നിവകൊണ്ട് ആഫ്രിക്കയില്‍ സമൃദ്ധിയുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണു ഗാബോണ്‍.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
ഫലകം:രാജ്യങ്ങള്‍