റിപ്പബ്ലിക്ക് ഓഫ് കോംഗോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
République du Congo (ഫ്രഞ്ച്) Repubilika ya Kongo (Kituba) Republiki ya Kongó (Lingala) Republic of the Congo
|
||||||
---|---|---|---|---|---|---|
|
||||||
മുദ്രാവാക്യം Unité, Travail, Progrèsഫലകം:Nbsp(ഫ്രഞ്ച്) "Unity, Work, Progress" |
||||||
ദേശീയ ഗാനം La Congolaise |
||||||
തലസ്ഥാനം (and largest city) |
Brazzaville |
|||||
ഔദ്യോഗിക ഭാഷകള്‍ | French | |||||
ഔദ്യോഗിക ഭാഷകള്‍ | Kongo/Kituba, Lingala | |||||
Demonym | Congolese | |||||
ഭരണകൂടം | Republic | |||||
- | President | Denis Sassou Nguesso | ||||
- | Prime Minister | Isidore Mvouba | ||||
Independence | from France | |||||
- | Date | 15 August 1960 | ||||
- | ജലം (%) | 3.3 | ||||
ജനസംഖ്യ | ||||||
- | 2005 estimate | 3,999,000 (128th) | ||||
- | census | n/a | ||||
ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
- | ആകെ | $4.00 (154th) | ||||
- | ആളോഹരി | $1,369 (161st) | ||||
HDI (2007) | 0.547 (medium) (139th) | |||||
നാണയം | Central African CFA franc (XAF ) |
|||||
സമയമേഖല | WAT | |||||
ഇന്റര്‍നെറ്റ് സൂചിക | .cg | |||||
ഫോണ്‍ കോഡ് | +242 |
പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുന്‍കാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ((République du Congo) (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബണ്‍, കാമറൂണ്‍, സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉള്‍ക്കടല്‍ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍. 1960-ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടേ മുന്‍പ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡില്‍ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാല് നൂറ്റാണ്ടുകാലം മാര്‍ക്സിസം പിന്തുടര്‍ന്ന ഈ രാജ്യം 1990-ല്‍ മാര്‍ക്സിസം ഉപേക്ഷിച്ചു. 1992-ല്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ല്‍ പഴയ മാര്‍ക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ന്‍ഗ്വെസ്സോ അധികാരത്തില്‍ തിരിച്ചുവന്നു.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
ഫലകം:രാജ്യങ്ങള്‍