ഹര്‍ഭജന്‍ സിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹര്‍ഭജന്‍ സിങ് | ||||
India | ||||
Personal information | ||||
---|---|---|---|---|
Full name | Harbhajan Singh | |||
Nickname | Bhajji, The Turbanator (English language media) | |||
Born | 3 ജൂലൈ 1980 | |||
Jalandhar, Punjab, India | ||||
Height | 5 ft 11 in (1.80 m) | |||
Role | Bowler | |||
Batting style | Right-hand | |||
Bowling style | Right-arm off break | |||
International information | ||||
Test debut (cap 215) | 25 March 1998: v Australia | |||
Last Test | 2 January 2008: v Australia | |||
ODI debut (cap 113) | 17 April 1998: v New Zealand | |||
Last ODI | 10 June 2007: Asia XI v Africa XI | |||
ODI shirt no. | 3 | |||
Domestic team information | ||||
Years | Team | |||
1997–present | Punjab | |||
2005–present | Surrey | |||
Career statistics | ||||
Tests | ODIs | FC | List A | |
Matches | 62 | 161 | 125 | 207 |
Runs scored | 1063 | 829 | 2445 | 1127 |
Batting average | 15.86 | 13.81 | 18.80 | 14.08 |
100s/50s | -/3 | 0/0 | 0/7 | 0/0 |
Top score | 66 | 46 | 84 | 46 |
Balls bowled | 16715 | 8695 | 30487 | 10973 |
Wickets | 255 | 181 | 526 | 240 |
Bowling average | 31.02 | 33.46 | 27.31 | 31.78 |
5 wickets in innings | 20 | 2 | 34 | 2 |
10 wickets in match | 4 | n/a | 6 | n/a |
Best bowling | 8/84 | 5/31 | 8/84 | 5/31 |
Catches/stumpings | 33/- | 46/– | 66 | 65 |
As of 1 January, 2008 |
ഹര്‍ഭജന്‍ സിങ് ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളുമാണ്. 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു. 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
സംശയമുണര്‍ത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ 2001ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടയില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ അനില്‍ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഹര്‍ഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യന്‍ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജന്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഹര്‍ഭജന്‍. ഭാജി എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ദ ടര്‍ബനേറ്റര്‍ എന്നാണ് വിശേഷിപ്പിക്കാറ്.