ഷെയിന്‍ വോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെയിന്‍ വോണ്‍ | ||||
Australia | ||||
Personal information | ||||
---|---|---|---|---|
Full name | ഷെയിന്‍ കെയ്ത്ത് വോണ്‍ | |||
Nickname | Warny, Warnie | |||
Born | 13 സെപ്റ്റംബര്‍ 1969 | |||
Upper Ferntree Gully, Victoria, Australia | ||||
Height | 6 ft 0 in (1.83 m) | |||
Role | Leg spin bowler, Lower order batsman | |||
Batting style | Right-handed | |||
Bowling style | Right-arm leg break | |||
International information | ||||
Test debut (cap 350) | 2 January 1992: v India | |||
Last Test | 2 January 2007: v England | |||
ODI debut (cap 110) | 24 March 1993: v New Zealand | |||
Last ODI | 10 January 2005: World XI v Asia XI | |||
ODI shirt no. | 23 | |||
Domestic team information | ||||
Years | Team | |||
1990/91 – 2006/07 | Victoria (squad no. 23) | |||
2000 – 2007 | Hampshire (squad no. 23) | |||
2008 | Rajasthan Royals (squad no. 23) | |||
Career statistics | ||||
Tests | ODIs | FC | LA | |
Matches | 145 | 194 | 301 | 311 |
Runs scored | 3,154 | 1,018 | 6,919 | 1,879 |
Batting average | 17.32 | 13.05 | 19.43 | 11.81 |
100s/50s | 0/12 | 0/1 | 2/26 | 0/1 |
Top score | 99 | 55 | 107* | 55 |
Balls bowled | 40,704 | 10,642 | 74,830 | 16,419 |
Wickets | 708 | 293 | 1,319 | 473 |
Bowling average | 25.41 | 25.73 | 26.11 | 24.61 |
5 wickets in innings | 37 | 1 | 69 | 3 |
10 wickets in match | 10 | n/a | 12 | n/a |
Best bowling | 8/71 | 5/33 | 8/71 | 6/42 |
Catches/stumpings | 125/– | 80/– | 264/– | 126/– |
As of 29 March, 2008 |
ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരന് ആണ് ഷെയിന്‍ കെയ്ത്ത് വോണ്‍(ജനനം: സെപ്റ്റംബര്‍ 13 1969).[1] 1992-ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടി. 2007 ഡിസംബര്‍ 3-ന് ശ്രീലങ്കന്‍ ബൗളറായ മുത്തയ്യ മുരളീധരന് ഈ റെക്കോര്‍ഡ് തകര്‍ക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ലോക റെക്കോര്‍ഡായിരുന്നു. വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും,എകദിനത്തിലും കൂടി ആകെ 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. .മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോണ്‍.[2]
[തിരുത്തുക] ആധാരസൂചിക
- ↑ 'The finest legspinner the world has ever seen' - Cricinfo Australia, 2006-12-20
- ↑ "1000 wickets for Warne", The Sydney Morning Herald, 2007-01-03. Retrieved on 2007-01-03.