ശ്വാസകോശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവന് നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ച്ചിനകത്ത്, മുന്‍വശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകില്‍ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയില്‍ ശ്വാസകോശം സ്ഥിതി ചെയ്യുന്നു. . ശ്വാസോച്ഛ്വാസത്തിനും, ശബ്ദവിനിമയത്തിനും, ഗന്ധസംവേദനത്തിനും ഈ അവയവം സഹായിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഘടന
[തിരുത്തുക] പ്രവര്‍ത്തനം
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍
[തിരുത്തുക] ആധാരസൂചിക
- ↑ Gray's Anatomy of the Human Body, 20th ed. 1918.
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിള് – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടല്: ചുമല് – നട്ടെല്ല് – നെഞ്ച് – സ്തനങ്ങള്‍ – വാരിയെല്ല് – വയര്‍ – പൊക്കിള്‍
-
- ലൈഗിക അവയവങ്ങള്‍ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗര്‍ഭപാത്രം
അവയവങ്ങള്‍: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരല്‍– കാല് – മടി – തുട – കാല് മുട്ട് – കാല് വെണ്ണ – ഉപ്പൂറ്റി – കണങ്കാല് – പാദം – കാല് വിരല്‍ തൊലി: മുടി