യു2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
U2 | |
---|---|
U2 performing at Madison Square Garden in November 2005
|
|
Background information | |
Origin | Dublin, Ireland |
Genre(s) | Rock, post-punk, alternative rock |
Years active | 1976–present |
Label(s) | Interscope (1997–present) Island (1980–1997) CBS (1979–1980) |
Website | www.u2.com |
Members | |
Bono The Edge Adam Clayton Larry Mullen, Jr. |
അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നുള്ള ഒരു റോക്ക് സംഗീത സംഘമാണ് യു2 (U2). ബോണോ(ഗായകന്‍, ഗിറ്റാര്‍), ദ എഡ്ജ് (ഗിറ്റാര്‍, കീബോര്‍ഡ്, ഗായകന്‍), ആഡം ക്ലേയ്ടണ്‍ (ബേസ് ഗിറ്റാര്‍), ലാറി മുല്ലെന്‍ ജൂനിയര്‍ (ഡ്രംസ്, പെര്‍കഷന്‍)
1976ല്‍ കൗമാര പ്രായക്കാരായിരുന്ന ഇവര്‍ സംഘം രൂപീകരിക്കുമ്പോള്‍ ഇവരുടെ സംഗീതത്തിലെ മികവ് പരിമിതമായിരുന്നു. എന്നാല്‍ 1980കളുടെ മദ്ധ്യ കാലഘട്ടത്തോടെ ഇവര്‍ ലോകപ്രശസ്തരായി മാറി. ആദ്യകാലങ്ങളില്‍ റെക്കോര്‍ഡുകളുടെ വില്പനയിലേതിനേക്കാള്‍ തത്സമയ പരിപാടികളിലായിരുന്നു ഇവര്‍ കൂടുതല്‍ വിജയം കൈവരിച്ചത്. എന്നാല്‍ 1987ല്‍ പുറത്തിറങ്ങിയ ദ ജോഷ്വ ട്രീ എന്ന ആല്‍ബം ഈ സ്ഥിതയില്‍ മാറ്റം വരുത്തി. ലോകവ്യാപകമായി ഇതേവരെ യു2വിന്റെ 17 കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.