See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബ്ലഡ്‌ഹൗണ്ട് - വിക്കിപീഡിയ

ബ്ലഡ്‌ഹൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബ്ലഡ്ഹൗണ്ട്
മറ്റു പേരുകള്‍
സെന്റ്. ഹുബര്‍ട്ട് ഹൗണ്ട്
ഉരുത്തിരിഞ്ഞ രാജ്യം
ബെല്‍ജിയം / ഫ്രാന്‍സ്
വര്‍ഗ്ഗീകരണം
എഫ്.സി.ഐ: Group 6 Section 1 #084 Stds
എ.കെ.സി: വേട്ടനായ്ക്കള്‍(Hound) Stds
എ.എന്‍.കെ.സി: Group 4 (Hounds) Stds
സി.കെ.സി: Group 2 - വേട്ടനായ്ക്കള്‍(Hound) Stds
കെ.സി (യു.കെ): വേട്ടനായ്ക്കള്‍(Hound) Stds
എന്‍.സെഡ്.കെ.സി: വേട്ടനായ്ക്കള്‍(Hound) Stds
യു.കെ.സി: സെന്റ്‌ഹൗണ്ട് Stds

മണം പിടിക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള നായ ജനുസ്സാണ് ബ്ലഡ്ഹൗണ്ട്. കാണാതായവരെ കണ്ടുപിടിക്കുന്നതിനും കുറ്റവാളികളെ പിന്തുടരുന്നതിനും വളരെയേറെ ബ്ലഡ്‌ഹൗണ്ടുകളെ ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. അതിശക്തമായ ഘ്രാണശക്തിയും മണം പിടിച്ച് ഇരയെ പിന്തുടരാനുള്ള അടങ്ങാത്ത ത്വരയും ഇവയെ ഒന്നാന്തരം പൊലീസ് നായ്ക്കളാക്കുന്നു.

[തിരുത്തുക] ശരീരശാസ്ത്രം

വലിയ ജനുസ്സ് നായകളില്‍ ഒന്നാണ് ബ്ലഡ്‌ഹൗണ്‍ട്.ബ്ലഡ്‌ഹൗണ്ടുകള്‍ക്ക് 36 മുതല്‍ 50 കിലോഗ്രാം വരെ ഭാരവും 23 മുതല്‍ 27 ഇഞ്ച് വരെ ഉയരവും ഉണ്ടാകും. കറുപ്പ്-ടാന്‍,ലിവര്‍-ടാന്‍, ചുവപ്പ് എന്നീനിറങളാണ് അംഗീകൃതം.

[തിരുത്തുക] പെരുമാറ്റം

ബ്ലഡ്‌ഹൗണ്ടുകളുടെ മുഖത്തിന്റെ ആകൃതി എപ്പോഴും വിഷമിച്ചിരിക്കുന്നതുപോലെയാണ്
ബ്ലഡ്‌ഹൗണ്ടുകളുടെ മുഖത്തിന്റെ ആകൃതി എപ്പോഴും വിഷമിച്ചിരിക്കുന്നതുപോലെയാണ്

മുഖത്തിന്റെ ആകൃതി കണ്‍ടാല്‍ എപ്പോഴും വിഷമിച്ചിരിക്കുകയാണെന്ന് തോന്നുമെങ്കിലും ബ്ലഡ്‌ഹൗണ്ടുകള്‍ വളരെ സന്തോഷഭരിതരും സ്നേഹസമ്പന്നരുമാണ്. പക്ഷെ ഏതെങ്കിലും മണത്തില്‍ ആകൃഷ്ടരായാല്‍ ഇവയെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ് ഇഛാശക്തി കൂടുതലുള്ള ഈ ജനുസ്സ് യജമാനനെ അനുസരിക്കുന്നതിനേക്കാള്‍ തന്നെ ആകൃഷ്ടനാക്കിയ മണത്തിന്റെ ഉറവിടം കണ്ടെത്താനായിരിക്കും ശ്രമിക്കുക.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -