ദ വാള്‍ട്ട് ഡിസ്നി കമ്പനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ വാള്‍ട്ട് ഡിസ്നി കമ്പനി | |
---|---|
തരം | Public (NYSE: DIS) |
സ്ഥാപിതം | Los Angeles, California, USA[1] (ഒക്ടോബര്‍ 16, 1923) |
Founder | വാള്‍ട്ട്, റോയ് ഡിസ്നി സഹോദരങ്ങള്‍ |
ആസ്ഥാനം | The Walt Disney Studios Burbank, California, USA |
പ്രമുഖ വ്യക്തികള്‍ | Robert Iger, President/CEO |
വ്യവസായ മേഖല | Media and Entertainment |
വിറ്റുവരവ് | $35.51 Billion USD (2007)[2] |
പ്രവര്‍ത്തന വിറ്റുവരവ് | $7.827 billion USD (2007)[3] |
അറ്റാദായം | $3.832 billion USD (2007) [4] |
തൊഴിലാളികള്‍s | 137,000 (2008) |
Divisions | ABC, ABC Family, ABC Kids, Walt Disney Distribution, Walt Disney Motion Pictures Group, Disney Channel, Disney Channel Original, ESPN, ESPN2, Jetix, Walt Disney Studios, Walt Disney Parks and Resorts, Walt Disney Television Animation, Walt Disney Records, Walt Disney Pictures, Touchstone Pictures, Miramax Films, ABC Studios, Playhouse Disney, Disney Consumer Products, Pixar, Soapnet, Disney Interactive Studios, Muppets Holding Company, Disney Store, and Toon Disney |
വെബ്‌സൈറ്റ് | http://corporate.disney.go.com/ |
ടൈം വാര്‍ണറിന് പിന്നിലായി, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോര്‍പ്പറേഷനാണ് ദ വാള്‍ട്ട് ഡിസ്നി കമ്പനി. 1923ല്‍ വാള്‍ട്ട്, റോയ് ഡിസ്നി സഹോദരങ്ങള്‍ ഒരു ചെറിയ അനിമേഷന്‍ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാര്‍ക്കുകളുടേയും പല ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളുടേയും (അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എന്‍ എന്നിവ ഉള്‍പ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിര്‍മാണ സംരഭവും സ്ഥിതിചെയ്യുന്നത് കാലിഫോര്‍ണിയയിലെ ബര്‍ബാങ്കിലുള്ള ദ വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.