ദേശീയപാത 47
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശീയപാത 47, തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈര്‍ഘ്യമുള്ള പാത. തമിഴ്നാടിന്റെ ചില ഭാഗങ്ങളിലൂടെയും കേരളത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തുകൂടിയും ഇത് കടന്നു പോകുന്നു. തമിഴ്‌നാട്ടിലെ കോവൈയും കേരളത്തിലെ പാലക്കാട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.
[തിരുത്തുക] നഗരങ്ങള്‍
കന്യാകുമാരി, പത്മനാഭപുരം, നാഗര്‍കോവില്‍, തക്കല, കളിയക്കാവിള, പാറശ്ശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരംതമ്പാനൂര്‍ വരെ, കേശവദാസപുരം മുതല്‍ കഴക്കൂട്ടം, ആറ്റിങ്ങല്‍, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, വൈറ്റില, ആലുവ, അങ്കമാലി ,ചാലക്കുടി, മണ്ണുത്തി, ആലത്തൂര്‍, പാലക്കാട്, മദുക്കര, ഭവാനി, സേലം.