തോമസ് വാട്സണ്‍ സീനിയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thomas John Watson | |
---|---|
Thomas Watson, pictured in 1917 |
|
ജനനം | ഫെബ്രുവരി 17 1874 Campbell, New York, U.S. |
മരണം | ജൂണ്‍ 19 1956 New York City, New York, U.S. |
ഉദ്യോഗം | Business |
ജീവിത പങ്കാളി | Jeanette M. Kittredge (m. April 17, 1913) |
മക്കള്‍ | Thomas J. Watson, Jr. Jane Watson Helen Watson Arthur K. Watson |
മാതാപിതാക്കള്‍ | George Marshall Watson and Mary Keller Watson |
തോമസ് വാട്സണ്‍ സീനിയര്‍ (ജനനം:1874 മരണം:1956 )ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകന്‍ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടര്‍ നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് നല്‍കിയ പിന്തുണയുടെ പേരിലുമാണ് കമ്പ്യൂട്ടര്‍ ലോകത്ത് അനശ്വരനായത്.ഐ.ബി.എമ്മിന്‍റെ പ്രശസ്തമായ 'THINK' എന്ന ബ്രാന്‍ഡ് ഇമേജ് NCR ല്‍ വെച്ച് വാട്സണ്‍ നടപ്പാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായിരുന്നു. ഹെര്‍മന്‍ ഹോളരിത് സ്ഥാപിച്ച CTR കമ്പനിയുടെ പ്രസിഡന്‍റായി ജോലിക്ക് ചേര്‍ന്നു.