ഡോള്‍ഫിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dolphin |
||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
ബോട്ടില്‍നോസ് ഡോള്‍ഫിന്‍ ബോട്ടിന്റെ അലകള്‍ മുറിച്ചു നീന്തുന്നു
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
ഡോള്‍ഫിന്‍ സമുദ്രത്തില്‍ ജീവിക്കുന്ന ഒരു സസ്തനിയാണ്. തിമിംഗലത്തിന്റെ ബന്ധുവായ ഇവര്‍ ബുദ്ധിശാലികളും സമൂഹജീവികളുമാണ്. നാല്പ്പതോളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മല്‍സ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും[1][2] ഉപയോഗിച്ചു പോന്നിരുന്നു
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ↑ http://www.spawar.navy.mil/sandiego/technology/mammals/mine_hunting.html
- ↑ http://www.ukdiving.co.uk/conservation/articles/dolphin_war.htm
കൂടുതല്‍ വിവരങ്ങള്‍ക്ക്:
- OM Place - pictorial comparative chart of various dolphin species.
- Dolphins and their significance in world mythology.
- Tursi's dolphin page
ഡോള്‍ഫിന്‍ സംരക്ഷണവും ഗവേഷണവും:
- The Whale & Dolphin Conservation Society (WDCS)
- Charityguide.com - Save Bottlenose dolphins
- The Dolphin Institute
- The Dolphin research center
- Digital Library of Dolphin Development, Cetacean origins, Thewissen Lab
ഡോള്‍ഫിന്‍ വാര്‍ത്തകള്‍:
ചിത്രങ്ങള്‍:
- Red Sea Spinner Dolphin - Photo gallery
- PBS NOVA: Dolphins: Close Encounters
- David's Dolphin Images
- Images of Wild Dolphins in the Red Sea
- National Geographic
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്