See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജയന്‍ - വിക്കിപീഡിയ

ജയന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ജയന്‍

ജനനപ്പേര് കൃഷ്ണന്‍ നായര്‍
ജനനം കേരളം, ഇന്ത്യ Flag of ഇന്ത്യ
മരണം നവംബര്‍ 16 1980
ചെന്നൈ, ഇന്ത്യ
അഭിനയിച്ചിരുന്ന വര്‍ഷങ്ങള്‍ 1974-1980
പ്രശസ്ത കഥാപാത്രങ്ങള്‍ ശരപഞ്ജരം (1979)
മൂര്‍ഖന്‍ (1980)
കരിമ്പന (1980)
അങ്ങാടി (1980)

മലയളചലച്ചിത്ര അഭിനേതാവ്. (യഥാര്‍ത്ഥ പേര്‌: കൃഷ്ണന്‍ നായര്‍) 1980 നവംബര്‍ 16-ന്‌ "കോളിളക്കം" എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് മരിക്കുകയായിരുന്നു. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയന്‍. നിരവധിചിത്രങ്ങളില്‍ സംഘട്ടനങ്ങളും അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങളും സ്വയം ചെയ്തിരുന്നു.

[തിരുത്തുക] ചിത്രങ്ങള്‍

അങ്കക്കുറി-1979
അങ്ങാടി-1980
അടവുകള്‍ പതിനെട്ട്-1978
അന്തപുരം-1980
അനുപല്ലവി-1979
അഭിനയം-1981
അറിയപ്പെടാത്ത രഹസ്യം-
അവനോ അതോ അവളോ-1979
ആശീര്‍വാദം-
ആനപ്പാച്ചന്‍-1978
ആവേശം-1979
ഇടിമുഴക്കം-1980
ഇതാ ഇവിടെ വരെ-1977
ഇതാ ഒരു മനുഷ്യന്‍-1978
ഇത്തിക്കര പക്കി-1980
ഇനിയും പുഴ ഒഴുകും-1978
ഇരുമ്പഴികള്‍-1979
ഇവിടെ കാറ്റിനു സുഗന്ധം-1979
ഈ മനോഹരതീരം-1978
ഏതോ ഒരു സ്വപ്നം-1978
ഓര്‍മകള്‍ മരിക്കുന്ന്-1977
കടത്തനാട്ട് മാക്കം-
കണ്ണപ്പനുണ്ണി-
കരിപുരണ്ട ജീവിതങ്ങള്‍-1980
കരിമ്പന-1980
കാത്തിരുന്ന നിമിഷങ്ങള്‍-1978
കാന്തവലയം-1980
കോളിളക്കം-1981
ചന്ദ്രഹാസം-
ചുവന്ന ചിറകുകള്‍-1979
ജയിക്കാനായി ജനിച്ചവന്‍-1978
തച്ചോളി അമ്പു-1978
തടവറ-1981
തീനാളങ്ങള്‍
നായാട്ട്-1980
പഞ്ചമി-1976
പൂട്ടാത്ത പൂട്ടകള്-1979
പുതിയ വെളിച്ചം-1979
പ്രഭു-1979
പാലാട്ട് കുഞ്ഞിക്കണ്ണന്‍-1980
ബെന്സ് വാസു-1980
മദനോത്സവം-1978
മനുഷ്യമൃഗം-1980
മൂര്‍ഖന്‍ (ചലച്ചിത്രം)-1980
മറ്റൊരു കര്‍ണന്‍-1978
മാമാങ്കം (ചലച്ചിത്രം)-1979
മീന്‍ (ചലച്ചിത്രം)-1980
മോചനം-1979
രണ്ടു ലോകം-1977
രതി മന്മഥന്‍-1977
ലവ് ഇന്‍ സിങ്കപൂര്‍-1980
ലിസ-1978
വേനലില്‍ ഒരു മഴ-[[]]
ശക്തി-1980
ശത്രുസംഹാരം-
ശരപഞ്ജരം-1979
ശാപമോക്ഷം-1974
സൂത്രക്കാരി-1978
സായൂജ്യം-1979

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -