See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഗ്നു‌‌‌ ഗ്രബ് - വിക്കിപീഡിയ

ഗ്നു‌‌‌ ഗ്രബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്നു ഗ്രബ്
Image:Grub2.png
ഗ്നു ഗ്രബ് ലോഗോ
ഡെവലപ്പര്‍: ഗ്നു പ്രൊജക്റ്റ്
ഏറ്റവും പുതിയ പതിപ്പ്: 1.96 / ഫെബ്രുവരി 3 2008 (2008-02-03); 0 ദിവസം മുമ്പ്
വിഭാഗം: ബൂട്ട് ലോഡര്‍
ലൈസന്‍സ്: GNU General Public License
വെബ്ബ്സൈറ്റ്: www.gnu.org/software/grub

കമ്പ്യൂട്ടറിലുള്ള വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് അതിലേക്ക് ബൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഗ്നു പ്രോജക്റ്റിന്റെ ബൂട്ട് ലോഡറാണു് ഗ്നു ഗ്രാന്റ് യൂണിഫൈഡ് ബൂട്ട് ലോഡര്‍ അല്ലെങ്കില്‍ ഗ്നു ഗ്രബ് (GRand Unified Bootloader). മള്‍ട്ടിബൂട്ട് സ്പെസിഫിക്കേഷന്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഗ്രബ് ബൂട്ട് ലോഡര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള നിരവധി കേര്‍ണലുകളില്‍ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാനും സഹായിക്കുന്നു.

യുണിക്സ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, മിക്കവാറും എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും ഗ്നു ഹേര്‍ഡും ബൂട്ട് ലോഡറായി ഗ്രബ്ബാണ് ഉപയോഗിക്കുന്നത്. സൊളാരിസ് 10 1/06 പതിപ്പിലും ഈ ബൂട്ട് ലോഡറാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] പ്രത്യേകതകള്‍

  • ഇന്നുള്ള മിക്ക ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലേക്കും ബൂട്ട് ചെയ്യുവാനുപയോഗിക്കാം.(ഡോസ്,ഒഎസ് 2,വിന്‍ഡോസ്,ഗ്നു/ലിനക്സ്,സൊളാരിസ്,ബി.എസ്.ഡി ഗ്നു ഹേര്‍ഡ്)
  • പിന്നണിയില്‍ ചിത്രം നല്‍കുവാന്‍ കഴിയും
  • ചില ഗ്രബ് ലക്കങ്ങളില്‍ മൗസ് പിന്തുണയുണ്ട്

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -