ആഗോളവത്കരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സംസ്കാര, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ലോകത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധനമാണ് ആഗോളവത്കരണം. പലപ്പോഴും മറ്റുമണ്ഡലങ്ങളിലേക്കാളും ഉപരിയായി സാമ്പത്തിക മേഖലകളിലുള്ള ഒത്തുചേരലാണ് ആഗോളവത്കരണം പ്രതിനിധീകരിക്കുന്നത്.
[തിരുത്തുക] നിര്‍വചനം
ആഗോളവത്കരണം ഒന്നിലധികം ഉപവിഷയങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പ്രവര്‍ത്തനമാണ്. കൂടുതല്‍ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, വിവര സാങ്കേതിക വിദ്യയുടെ അതിപ്രഭാവം, ആഗോള രാഷ്ടീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവത്കരണത്തിനു കാരണമാവുകയോ ആഗോളവത്കരണം അവക്കു കാരണമാവുകയോ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമായി മെച്ചപ്പെടാറുണ്ടെങ്കിലും, അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും, പ്രകൃതിക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
[തിരുത്തുക] ഇതര ലിങ്കുകള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Global Scenario Group -- Qualitative and quantitative scenarios and models of trends of globalization
- Globalisation shakes the world BBC News
- Globalisation Institute
- Globalization: The Long-Run Big Picture by the economist George Reisman
- Global Culture essays on globalization and its impact on global culture
- Great Transition Initiative Alternative scenarios of globalization
- In Defense of Globalization, by Jaqdish Bhaqwati, ISBN 0-19-517025-3
- Why Globalization Works by Martin Wolf, ISBN 0-300-10777-3.
- Index of Globalization
- Globalism/Antiglobalism A survey and a critical analysis
- YaleGlobal Online - An online publication of the Yale Center for the Study of Globalization
- Stanford Encyclopedia of Philosophy
- Scientific American Magazine (April 2006 Issue) Does Globalization Help or Hurt the World's Poor?
- "The ABCs of the Global Economy" from Dollars & Sense Magazine
- Globalization is Good - a documentary by Johan Norberg about the impact of Globalization, and the consequences of its absence.
- "As Jobs Leave America's Shores..."
- How to Judge Globalism by Amartya Sen
- Globalization - Support Program on Integrated Humanities
- The Causes Of Globalization (ResearchIndex)
- interKulti's Globalization Portal
- Making Globalization Work - Listen to Joseph Stiglitz Lecture delivered in Chennai on January 4, 2007
- Democratic World Federalists is a San-Francisco-based civil society organization with supporters worldwide, advocates a democratic federal system of world government.
- "How Globalization Went Bad," Foreign Policy, January/February 2007
- China, the Terminator of Globalization by Chinese Economist Chen Jing
- Globalization (and the metaphysics of control in a free market world) - a Pinky Show online video.
- Defending Globalization (a mission for the educated and enlightened) - a Pinky Show online video.
- When Corporations Rule the World by David C. Korten
- Globalization from Below. Lecture given by Luis Macas, Ecuadoran Indigenous Leader and Human Rights Activist. November 16, 2006. University of Illinois at Urbana-Champaign.