See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അലന്‍ ട്യൂറിംഗ് - വിക്കിപീഡിയ

അലന്‍ ട്യൂറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലന്‍ ട്യൂറിംഗ്

ജനനം Alan Mathison Turing
23 ജൂണ്‍ 1912(1912-06-23)
London, England
മരണം ജൂണ്‍ 7 1954 (aged 41)
Wilmslow, Cheshire, England
Cyanide (suicide)
പൗരത്വം English
വിദ്യാഭ്യാസം King's College, Cambridge
Princeton University, Ph.D.
ഉദ്യോഗം Mathematician, Logician, Cryptographer
സ്ഥാനം Order of the British Empire
Fellow of the Royal Society
മതം Atheist[1][2]
മാതാപിതാക്കള്‍ Julius Mathison Turing
Ethel Stoney Turing
വെബ് വിലാസം AlanTuring.net
Turing Digital Archive
Biographer

അലന്‍ മാതിസണ്‍ ട്യൂറിംഗ് (ജനനം:1912 മരണം:1954 ) കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ശാസ്ത്രമേഖലയുടെ പിതാവായി കണക്കാക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോര്‍ത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങള്‍ വികസിപ്പിച്ചു. അല്‍ഗരിതം എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാന്‍ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിര്‍ദ്ദേശിച്ചു.അതു വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന നൂതന കമ്പ്യൂട്ടര്‍ ശാഖക്ക് തുടക്കമായി.

[തിരുത്തുക] ആധാരസൂചിക

  1. "This loss shattered Turing's religious faith and led him into atheism..." Time 100 profile of Alan Turing, p. 2
  2. "He was an atheist..." Alan Turing: Father of the computer, BBC News, 28 April 1999. Retrieved 11 June 2007.

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -