See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബീറ്റാ കണം - വിക്കിപീഡിയ

ബീറ്റാ കണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അണുകേന്ദ്രഭൗതികം
അണുകേന്ദ്രഭൗതികം
റേഡിയോ ആക്റ്റിവിറ്റി ക്ഷയം
അണുവിഘടനം
അണുസം‌യോജനം
Classical decays
ആല്‍ഫാ ക്ഷയം · ബീറ്റാ ക്ഷയം · ഗാമാ വികിരണം · ക്ലസ്റ്റര്‍ ക്ഷയം
Advanced decays
ഇരട്ട ബീറ്റാക്ഷയം · Double electron capture · Internal conversion · Isomeric transition
Emission processes
ന്യൂട്രോണ്‍ ഉല്‍സര്‍ജ്ജനം · പോസിട്രോണ്‍ ഉല്‍സര്‍ജ്ജനം · പ്രോട്ടോണ്‍ ഉല്‍സര്‍ജ്ജനം
Capturing
Electron capture · Neutron capture
R · S · P · Rp
Fission
Spontaneous fission · Spallation · Cosmic ray spallation · Photodisintegration
ന്യൂക്ലിയോസിന്തെസിസ്
Stellar Nucleosynthesis
മഹാവിസ്ഫോടന ന്യൂക്ലിയോസിന്റെസിസ്
സൂപ്പര്‍ നോവ ന്യൂക്ലിയോസിന്തെസിസ്
Scientists

മേരി ക്യൂറി · others

ഈ ഫലകം: കാണുക  ചര്‍ച്ച  തിരുത്തുക


റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രോണ്‍ അല്ലെങ്കില്‍ ഒരു പോസിട്രോണിനെയാണ് ബീറ്റാ കണം എന്നു വിളിക്കുന്നത്.

ഒരു അണു റേഡിയോ ആക്റ്റീവ് നാശത്തിനു വിധേയമാകുമ്പോള്‍ ചിലപ്പോള്‍ അതിലെ ഒരു ന്യൂട്രോണ്‍ ഒരു ഇലക്ട്രോണിനെ ഉത്സര്‍ജ്ജിച്ച് പ്രോട്ടോണ്‍ ആയി മാറുന്നു. ഇങ്ങനെയാണ് ബീറ്റാ കണങ്ങള്‍ ഉടലെടുക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ അണുവിലെ പ്രോട്ടോണിന്റെ എണ്ണത്തിന് വര്‍ദ്ധനവ് ഉണ്ടാകുന്നതിനാല്‍ അണുസംഖ്യ ഒന്നു കൂടുന്നു.

ചിലപ്പോള്‍ ഒരു പ്രോട്ടോണ്‍ ഒരു പോസിട്രോണിനെ (ധന ചാര്‍ജുള്ള ഇലക്ട്രോണ്‍ ആണ്‌ പോസിട്രോണ്‍) ഉത്സര്‍ജ്ജിച്ചും ന്യൂട്രോണായും മാറാറുണ്ട്.

ബീറ്റാകണങ്ങളുടെ തുടര്‍ച്ചയായ പ്രവാഹമാണ് ബീറ്റാ വികിരണം.

ആല്‍ഫാ വികിരണവും ഗാമാ വികിരണവുമാണ്‌ റേഡിയോ ആക്റ്റിവിറ്റി മൂലമുണ്ടാകുന്ന മറ്റു വികിരണങ്ങള്‍.

Alpha radiation consists of helium-4 nuclei and is readily stopped by a sheet of paper. Beta radiation, consisting of electrons, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.
Alpha radiation consists of helium-4 nuclei and is readily stopped by a sheet of paper. Beta radiation, consisting of electrons, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

[തിരുത്തുക] കൂടുതല്‍ അറിവിന്‌

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -