ഓട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പും വെളുത്തീയവും ചേര്‍ന്ന ഒരു കൂട്ടുലോഹമാണ്(ലോഹസങ്കരം) ഓട് (Bronze). പാത്രങ്ങളും ശില്‍പ്പങ്ങളും നിര്‍മ്മിക്കുന്നതിന് ഓട് ധാരാളമായി പുരാതനകാലം മുതല്ക്കേ ഉപയോഗിക്കുന്നു.
[തിരുത്തുക] ബെല്‍ മെറ്റല്‍
സാധാരണ ഓടിനെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം ബെല്‍മെറ്റലില്‍ കൂടുതലായിരിക്കും. ഈ സങ്കരത്തിന് സാധാരണ ഓടിനെ അപേക്ഷിച്ച് മുഴക്കം കൂടുതലായിരിക്കും[1]..
[തിരുത്തുക] ആധാരസൂചിക
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724