See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Lijujacobk - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Lijujacobk

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ സംവാദം താളുകള്‍.

  1. പഴയ സംവാദങ്ങള്‍

ഉള്ളടക്കം

[തിരുത്തുക] attetntion

[തിരുത്തുക] വോട്ടെടുപ്പ്

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കള്‍ അറിയുന്നില്ലേ? --ചള്ളിയാന്‍ 02:18, 19 മേയ് 2007 (UTC)

[തിരുത്തുക] Re:translation

Hi Lijujacobk,

Sorry for my late reply. I had removed my request from your talk page because another Wikipedian user had already helped.

Regards. --Dave 06:24, 16 ജൂണ്‍ 2007 (UTC)

[തിരുത്തുക] monobok

പ്രിയ ലിജു.മൊണോ ബുക്ക് അപ്ഡേറ്റ് ചെയ്താല്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഇല്ലാതെ മലയളം ടൈപ്പാം .. --220.226.12.214 17:27, 23 ജൂണ്‍ 2007 (UTC)

ഇവിടെ നിന്നും കാണുന്നത് കോപ്പി ചെയ്തിട്ട് user:Lijujacobk/monobook.js എന്ന സ്ഥലത്തേക്ക് പേസ്റ്റ് ചെയ്ത് ബ്രൗസര്‍ പൂര്‍ണ്ണമായും റീഫ്രെഷ് ചെയ്താല്‍ വിക്കിയില്‍ തന്നെ മലയാളം ടൈപ്പ് ചെയ്യാം.----Vssun 18:31, 23 ജൂണ്‍ 2007 (UTC)

[തിരുത്തുക] നന്ദി

Image:WikiThanks.png

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂണ്‍ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കള്‍ നടത്തിയ ആത്മാര്‍ത്ഥ സേവനങ്ങളെ ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെന്‍‌ഗ്വിന്‍ 12:10, 30 ജൂണ്‍ 2007 (UTC)

[തിരുത്തുക] ചിത്രത്തിന്റെ പ്രമാണങ്ങള്‍

ചിത്രം:HHZakka1-owel.jpg ഈ ചിത്രത്തിന്റെ] പ്രമാണം വ്യക്താമാക്കേണ്ടാണ് ലിജു. --  ജിഗേഷ്  ►സന്ദേശങ്ങള്‍  08:15, 3 ജൂലൈ 2007 (UTC)

ഇല്ല ലിജു. (ചോദിച്ചതിന് നന്ദി കേട്ടോ) വിക്കി എന്നെ വിട്ടാലും ഞാന്‍ വിക്കിയെ വിടുന്ന പ്രശ്നമില്ല. പിന്നെ കുറച്ച് മാനസിക തകരാറൂകള്‍ (അത് എല്ലാര്‍ക്കും ഉണ്ട് എന്ന് തോന്നുന്നു) പരിഹരിക്കാനായി ചില പ്രയോഗങ്ങള്‍ നടത്തി നോക്കിയതാ.. ശരിയാവുന്നുമില്ല. പ്രശ്നം വഷളാവുമെന്ന് തോന്നിയത് കൊണ്ട് തിരിച്ചു വരും.. തല്‍കാലം സോക്കുകള്‍ വാഴട്ടേ.. --ചള്ളിയാന്‍ 06:32, 13 ജൂലൈ 2007 (UTC)


[തിരുത്തുക] തലക്കെട്ട് മാറ്റം

ഇപ്പോള്‍ മലങ്കര സുറിയാനി മാനിക്കെയന്‍ സഭ താളില്‍ നടന്നിരിക്കുന്ന തലക്കെട്ട് മാറ്റം വാന്‍‌ഡലിസം ആണെന്നു തോന്നുന്നു. ഒന്നു പരിശോധിക്കുക.--Shiju Alex 10:08, 21 ജൂലൈ 2007 (UTC)

[തിരുത്തുക] छण्टा ऊन्चा रहे हमारा!

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകള്‍ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാള്‍ സമിതി


[തിരുത്തുക] മോണോബുക്ക്

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇന്‍-ബില്‍റ്റ് ടൂള്‍ മലയാളം വിക്കിയില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂള്‍ ബാര്‍ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉള്‍‌പ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇന്‍ബില്‍റ്റ് ടൂളിനുള്ള കോഡ് ഉള്‍ലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാന്‍ പറ്റാതാവും.

അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയര്‍ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമര്‍ത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക (ഐ .ഇ.യില്‍). അതോടെ പ്രശ്നങ്ങള്‍ തീരും. --Shiju Alex 15:10, 7 സെപ്റ്റംബര്‍ 2007 (UTC)

[തിരുത്തുക] അംശസവര്‍ണ്ണനം

ലിജൂ, ഈ wikt:അംശസവര്‍ണ്ണനം എന്താണെന്ന് ഒന്നു വ്യക്തമാക്കാമോ? --ജേക്കബ് 17:08, 25 നവംബര്‍ 2007 (UTC)

[തിരുത്തുക] സന്തോഷം

ഹായ് വളരെ നാളുകള്‍ക്ക് ശേഷം വിക്കിയില്‍ കണ്ടതില്‍ സന്തോഷം. കീമാര്‍ ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാമല്ലോ. ട്രാന്‍സ്പിറ്ററെഷന്‍ ടൂള്‍ നമ്മള്‍ മലയളം വിക്കിയിലേക്ക് ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. അതുപയോഗിച്ചാല്‍ മതി. ഈ താളില്‍ സഹായം:എഴുത്ത് അതു വിശദീകരിച്ചിട്ടുണ്ട്. സജീവമാകും എന്നു പ്രതീക്ഷിക്കുന്നു. സസ്നെഹം. --ഷിജു അലക്സ് 08:03, 3 ഫെബ്രുവരി 2008 (UTC)

വീണ്ടും കണ്ടതില്‍സന്തോഷം ലിജൂ. എനിക്ക് ഇന്റെര്‍നെറ്റ് പ്രശ്ന്മായതുകാരണം കുറച്ചു ദിവസം വിക്കിയിലൊന്നും വരാന്‍ പറ്റിയില്ല. ഇന്ന് രാവിലെ മുതല്‍ കുഴപ്പമില്ല എന്ന് തോന്നുന്നു. പഴയ്തിനേക്കാള്‍ സ്പീഡും കാണുന്നുണ്ട്. --ചള്ളിയാന്‍ ♫ ♫ 02:13, 4 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] എന്തു പറയാന്‍

വാന്‍ഡലിസത്തെ പറ്റി എന്തു പറയാനാ? ചിലകാര്യങ്ങളങ്ങനാ, ചിലസമയത്ത് മൂക്കും :-) --സാദിക്ക്‌ ഖാലിദ്‌ 07:04, 3 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] മാതൃഭൂമി

ഒരെണ്ണം ഇവിടെകിടപ്പുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:22, 3 ഏപ്രില്‍ 2008 (UTC)

ആ ലേഖനം അതെഴുതിയ ജോസഫ് ആന്റണിയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന ബ്ലോഗില്‍ ഇവിടെ കിടപ്പുണ്ട്. --അനൂപന്‍ 09:48, 3 ഏപ്രില്‍ 2008 (UTC)
ഹായ് കുറേനാളായല്ലോ ഇങ്ങിനെ കണ്ടിട്ട്!! മേല്പ്പറഞ്ഞതൊന്നും പോരങ്കില് ഒരു മെയിലെനിക്കയക്കൂ--പ്രവീണ്‍:സംവാദം 11:11, 3 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] സഭകള്‍

ചൂണ്ടിക്കാണിച്ചതിനു നന്ദി! മേലില്‍ ശ്രദ്ധിക്കാം. --ജേക്കബ് 09:00, 9 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] മഹാത്മാഗാന്ധി

മഹാത്മാഗാന്ധി താളിലെ ചിത്രങ്ങളെല്ലാം നീക്കം ചെയ്യണോ?പ്രധാനമെന്നു എനിക്കു തോന്നിയ ചിത്രങ്ങളാണ്‌ ഞാന്‍ അവിടെ നിര്‍ത്തിയത്. ബാക്കിയൊക്കെ ഡിലീറ്റുകയും ചെയ്തു--അനൂപന്‍ 17:09, 17 ഏപ്രില്‍ 2008 (UTC)

ഇതിലും കുറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഫീച്ചേര്‍ഡ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനാണ്‌ ഇന്ന് കുറെ ചിത്രങ്ങള്‍ ഡിലീറ്റിയത്. ഞാന്‍ വെച്ച ചിത്രങ്ങള്‍ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാനഭാഗമായതു കൊണ്ടാണ്‌ നിലനിര്‍ത്തിയത്. ഒരു ചിത്രത്തിന്‌ വാചകങ്ങളെക്കാള്‍ സംസാരിക്കാന്‍ കഴിയും എന്നല്ലേ. അതവിടെ ഇരുന്നോട്ടെ എന്നെന്റെ അഭിപ്രായം--അനൂപന്‍ 17:16, 17 ഏപ്രില്‍ 2008 (UTC)
OK Sir, Done!--അനൂപന്‍ 17:20, 17 ഏപ്രില്‍ 2008 (UTC)
സാധകം തന്നെ. ഇടക്കിടക്ക് വിക്കിയില്‍ തിരുത്തുക. മറവിയൊന്നും കാണില്ല. പിന്നെ ഉണ്ടെങ്കില്‍ തന്നെ ആരെങ്കിലും ഓര്‍പ്പിക്കുമല്ലോ.. --ചള്ളിയാന്‍ ♫ ♫ 04:40, 1 മേയ് 2008 (UTC)

[തിരുത്തുക] നന്ദി

വിമര്‍ശനങ്ങളെ ഒട്ടുമേ പേടിയില്ല. :)--അനൂപന്‍ 08:11, 6 മേയ് 2008 (UTC)

[തിരുത്തുക] Didymos

hello lijujacob , its actually ദിദിമോസ്-but i dint know how to redirect the page--i know how to do it in english wikipedia--but im not familiar with malayalam version..Can u help me??..also please tell me ,how can i upload a pic in ml wiki?? Arun perumkunnil 03:47, 8 മേയ് 2008 (UTC)

thanks .can you tell me how to upload a picture?? Arun perumkunnil 04:32, 10 മേയ് 2008 (UTC)

[തിരുത്തുക] ചിത്രം

താങ്കള്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്‌ ലൈസന്‍സ് നല്‍കിയതായി കാണുന്നില്ല.ശ്രദ്ധിക്കുമല്ലോ?--അനൂപന്‍ 16:36, 29 മേയ് 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -