ഹെര്‍ബെര്‍ട്ട് സൈമണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനനം | ജൂണ്‍ 15 1916 Milwaukee, Wisconsin, U.S. |
---|---|
മരണം | ഫെബ്രുവരി 9 2001 (aged 84) Pittsburgh, Pennsylvania, U.S. |
മേഖല | Cognitive Psychologist Computer scientist |
Alma mater | University of Chicago |
Academic advisor | Henry Schultz |
പ്രശസ്തരായ ശിഷ്യന്മാര്‍ | Edward Feigenbaum Allen Newell |
പ്രധാന പ്രശസ്തി | Logic Theory Machine General Problem Solver |
പ്രധാന പുരസ്കാരങ്ങള്‍ | Turing Award 1975 Nobel Prize in Economics 1978 National Medal of Science 1986 von Neumann Theory Prize 1988 |
ഹെര്‍ബെര്‍ട്ട് സൈമണ്‍ (ജനനം:1916 മരണം:2001) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ഹെര്‍ബെര്‍ട്ട് അലക്സാണ്ടര്‍ സൈമണ്‍.കമ്പ്യൂട്ടര്‍ സയന്‍സ്, പൊതുഭരണം, സാമ്പത്തിക ശാസ്ത്രം , തത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപരിച്ച ബഹുമുഖ പ്രതിഭയായിരുന്നു.ഗണിത ശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങളിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് തുടക്കമിട്ടതാണ് സൈമന്‍റെ പ്രധാന സംഭാവന.