See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഹര്‍ഷവര്‍ദ്ധനന്‍ - വിക്കിപീഡിയ

ഹര്‍ഷവര്‍ദ്ധനന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹര്‍ഷവര്‍ദ്ധനന്റെ സാമ്രാജ്യം അതിന്റെ ഔന്നത്യത്തില്‍
ഹര്‍ഷവര്‍ദ്ധനന്റെ സാമ്രാജ്യം അതിന്റെ ഔന്നത്യത്തില്‍

ഉത്തരേന്ത്യയെ നാല്പ്പതോളം വര്‍ഷം ഭരിച്ച ഒരു രാജാവായിരുന്നു ഹര്‍ഷ അഥവാ ഹര്‍ഷവര്‍ദ്ധനന്‍ (हर्षवर्धन) (590–647). പ്രഭാകരവര്‍ദ്ധനന്റെ മകനും താനേസറിലെ രാജാവായ രാജ്യവര്‍ദ്ധനന്റെ സഹോദരനുമാ‍യിരുന്നു ഹര്‍ഷവര്‍ദ്ധനന്‍.

സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ അദ്ദേഹത്തിന്റെ രാജ്യം പഞ്ചാബ്, ബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളും നര്‍മ്മദ നദിയുടെ വടക്കോട്ടുള്ള ഇന്തോ-ഗംഗാ സമതലം മുഴുവനും വ്യാപിച്ചു കിടന്നു.

ആറാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വടക്കേ ഇന്ത്യ ചെറിയ നാട്ടുരാജ്യങ്ങളും റിപ്പബ്ലിക്കുകളും ആയിത്തീര്‍ന്നു. ഹര്‍ഷവര്‍ദ്ധനന്‍ പഞ്ചാബു മുതല്‍ മദ്ധ്യേന്ത്യ വരെയുള്ള ഈ നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു. ഈ നാട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ ഒരു സഭയില്‍ വെച്ച് ഹര്‍ഷവര്‍ദ്ധനനെ എ.ഡി. 606 ഏപ്രിലില്‍ രാജാവായി അവരോധിച്ചു. അന്ന് ഹര്‍ഷവര്‍ദ്ധനന് 16 വയസ്സു മാത്രം ആയിരുന്നു പ്രായം.

ഹര്‍ഷവര്‍ദ്ധനന്‍ ചൈനീസ് സഞ്ചാരിയായ ഹുവാന്‍ സാങ്ങിനെ നളന്ദയില്‍ വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം
ഹര്‍ഷവര്‍ദ്ധനന്‍ ചൈനീസ് സഞ്ചാരിയായ ഹുവാന്‍ സാങ്ങിനെ നളന്ദയില്‍ വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] ആധാരസൂചിക

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -